like this site? Tell a friend |
updated on:2018-07-12 06:02 PM
മുഹമ്മദ് കുഞ്ഞി
![]() www.utharadesam.com 2018-07-12 06:02 PM, തളങ്കര: തളങ്കര പള്ളിക്കാലിലെ വൈദ്യര് അബ്ദുല്ലയുടെയും ബീഫാത്തിമയുടേയും മകന് മുഹമ്മദ് കുഞ്ഞി എന്ന ബാറക്കു (75) അന്തരിച്ചു. ഭാര്യ: മറിയംബി. മക്കള്‍: നുസൈബ, ഫൈസല്‍, ശിഹാബ്, ഖൈറുന്നിസ, റഹ്മത്ത്, ഷംസുദ്ദീന്. മരുമക്കള്‍: അബൂബക്കര്‍ തുരുത്തി, ജാബിര്‍ ചെമനാട്, അബ്ദുല്റഹ്മാന് നെല്ലിക്കുന്ന്, റാബിയ, മിസ്രിയ, ഹാജിറ. Recent News |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |