updated on:2018-07-10 05:39 PM
ടി.വി. അച്യുതന്‍

www.utharadesam.com 2018-07-10 05:39 PM,
ഉദുമ: ഐശ്വര്യ ഓഡിറ്റോറിയം ഉടമ തൈവളപ്പിലെ ടി. വി. അച്യുതന്‍ (67) അന്തരിച്ചു. യു.എ.ഇയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനായിരുന്നു. ഷാര്‍ജ-ഉദുമ പ്രിയദര്‍ശിനി സ്ഥാപക പ്രസിഡണ്ട്, യു.എ.ഇയിലെ കാസര്‍കോട് ജില്ലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ശക്തി കാസര്‍കോട്, ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ സ്ഥാപകാംഗം, ഉദുമ ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര യു.എ.ഇ. കമ്മിറ്റി മുന്‍ പ്രസിഡണ്ട് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ശാന്ത, മക്കള്‍: സുനീഷ് (ഗള്‍ഫ്), സുധീഷ് (മര്‍ച്ചന്റ് നേവി), സുഭാഷ് (ബിസ്സിനസ്), സുനിത. മരുമക്കള്‍: പ്രിയ, നതഷ, ദീപ, വിശ്വാസ് ്(പ്രാപൊയില്‍). സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ ഉദുമ, ബാലകൃഷ്ണന്‍ അടോട്, കല്ല്യാണി ഉദുമ, പരേതരായ നാരായണന്‍, മാധവി, നാരായണി.



Recent News