updated on:2018-06-14 07:34 PM
103-ാം വയസ്സില്‍ അന്തരിച്ചു

www.utharadesam.com 2018-06-14 07:34 PM,
എരിയപ്പാടി: എരിയപ്പാടിയിലെ പരേതനായ മൂലയില്‍ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ഖദീജ ഹജ്ജുമ്മ 103-ാം വയസില്‍ അന്തരിച്ചു. മക്കള്‍: ബീഫാത്തിമ, ഉമ്മാലിമ്മ, നബീസ, ആയിഷാബി. മരുമക്കള്‍: ഖാസി അബൂബക്കര്‍, മുഹമ്മദ് കുഞ്ഞി, എസ്. അബ്ദുല്‍ ഖാദര്‍ ഹാജി (മൂവരും പരേതര്‍), മൂസ.



Recent News