updated on:2018-06-14 07:30 PM
അന്നമ്മ ചാക്കോ

www.utharadesam.com 2018-06-14 07:30 PM,
അണങ്കൂര്‍: നെല്‍ക്കള റോഡ് അജുവില്ലയില്‍ പരേതനായ കെ.ടി.ചാക്കോയുടെ (മോഡേണ്‍ ഒപ്റ്റിക്കല്‍സ്) ഭാര്യ അന്നമ്മ ചാക്കോ(75) അന്തരിച്ചു. കോട്ടയം തൊട്ടിപറമ്പില്‍ കുടുംബാംഗമാണ്. മകന്‍ അജു ചാക്കോ(മോഡേണ്‍ ഒപ്റ്റിക്കല്‍സ്). മരുമകള്‍ :റിനി.
ദേവോജി റാവു
മാന്യ: മാന്യ മുണ്ടോട് സ്വദേശിയും മംഗളൂരു ജെല്ലിഗുഡുവില്‍ താമസക്കാരനുമായ ദേവോജി റാവു (58) അന്തരിച്ചു. ഭാര്യ: സരസ്വതി. മക്കള്‍: ജിഷ, നിഷ, ലിജിഷ. സഹോദരങ്ങള്‍: ധര്‍മ്മപാല റാവു, ശിവരാമറാവു, പത്മനാഭ, സുഗന്ധി, പുഷ്പാവതി.



Recent News