updated on:2018-06-13 06:03 PM
104-ാം വയസില്‍ അന്തരിച്ചു

www.utharadesam.com 2018-06-13 06:03 PM,
ആദൂര്‍: ആദൂര്‍ പല്‍ത്തടുക്കയിലെ പരേതനായ മാധവി അമ്മ (104) അന്തരിച്ചു. മക്കള്‍: ദേവകി, ജാനകി, ലക്ഷ്മി, രാഘവ, ശ്രീധര, സരോജിനി, ദാമോദര, പരേതരായ ഗോപാല, അച്യുതന്‍, രാമന്‍. മരുമക്കള്‍: കുഞ്ഞിരാമ, അപ്പക്കുഞ്ഞി, വിശ്വനാഥ, ചന്ദ്രാവതി, അനിത, നാരായണ, ഭാവന, സുന്ദരി, കമല, ലളിത.



Recent News