updated on:2018-06-13 06:03 PM
കുഞ്ഞമ്പു നായര്‍

www.utharadesam.com 2018-06-13 06:03 PM,
ഇരിയണ്ണി: ആദ്യകാല ഗുരുസ്വാമി പുതുച്ചേരി കുഞ്ഞമ്പു നായര്‍(80) അന്തരിച്ചു. ഭാര്യ: മുല്ലച്ചേരി പാറുകുട്ടി അമ്മ. മക്കള്‍: എം.ചന്ദ്രന്‍ നായര്‍ (അരിയില്‍), എം.നളിനി, എം. മധുസൂദനന്‍ നായര്‍(അരിയില്‍), എം. ശാലിനി, എം. ലളിത. മരുമക്കള്‍: വി. ഗീതക്കുട്ടി മേല്‍ബാര, പി. ശേഖരന്‍നായര്‍ മുളിയാര്‍, എ. വിജിത കാട്ടിപ്പാറ, എസ്. ബാബു (മാനടുക്കം), കെ. ചന്ദ്രന്‍ പനക്കുളം. സഹോദരങ്ങള്‍: പി. കമ്മാടത്തു അമ്മ (കുണ്ടൂച്ചി), പി. കുഞ്ഞിരാമന്‍ നായര്‍ (കുട്ട്യാനം), പി. മാലിങ്കിനായര്‍ പാടി (അടുക്കം), പി.ജാനകി (കുട്ട്യാനം), പി. നാരായണി (ബേപ്പ്), പി. ഭാസ്‌കരന്‍ നായര്‍ (കമ്മാളംകയ). പരേതരായ മുല്ലച്ചേരി കണ്ണന്‍ നായരുടെയും പുതുച്ചേരി മാണി അമ്മയുടെയും മകനാണ്.



Recent News