updated on:2018-06-11 07:12 PM
ഷിബുലാല്‍

www.utharadesam.com 2018-06-11 07:12 PM,
കാഞ്ഞങ്ങാട്: കൊല്ലം കുടവത്തൂര്‍ ഓടനാവട്ടം സ്വദേശിയും കാഞ്ഞങ്ങാട്ട് താമസക്കാരനുമായ ഷിബുലാല്‍(38) അന്തരിച്ചു. കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ക്ലര്‍ക്കായിരുന്നു. പരേതരായ കെ.കെ. നാരായണന്‍-ശാരദ ദമ്പതികളുടടെ മകനാണ്. ഭാര്യ: രജനി പി.കെ. (കാഞ്ഞങ്ങാട് റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥ).സഹോദരങ്ങള്‍: ധന്യ, ശ്രീജ.



Recent News