updated on:2018-05-16 06:16 PM
നാരായണി അമ്മ

www.utharadesam.com 2018-05-16 06:16 PM,
തെക്കില്‍: ഉക്രംപാടിയിലെ പരേതനായ മുല്ലച്ചേരി പക്കീരന്‍ നായരുടെ ഭാര്യ കൂക്കള്‍ നാരായണി അമ്മ (90) അന്തരിച്ചു. മക്കള്‍: നാരായണന്‍ നായര്‍, കെ. തമ്പായി (അണിഞ്ഞ), കെ.ഭാസ്‌കരന്‍ നായര്‍, കെ. മീനാക്ഷി, കെ. കുഞ്ഞിരാമന്‍ (ബേഡകം), കെ. ദാമോദരന്‍ നായര്‍ (ബഹ്‌റൈന്‍). മരുമക്കള്‍: പത്മാവതി കെ., പരേതനായ എം. ചന്തുനായര്‍ അണിഞ്ഞ, കെ. ഭവാനി, പരേതനായ ഇ. മാധവന്‍ നായര്‍ (വെള്ളാലി), ഇ. ഇന്ദിര, കെ. ലത.



Recent News