updated on:2018-05-16 06:16 PM
വിശ്വനാഥപ്രഭു

www.utharadesam.com 2018-05-16 06:16 PM,
കാഞ്ഞങ്ങാട്ടെ: കോട്ടച്ചേരിയിലെ ആദ്യകാല വ്യാപാരി വെള്ളിക്കോത്ത് യോഗേഷ് നിവാസിയെ വിശ്വനാഥപ്രഭു (92) അന്തരിച്ചു. ഭാര്യ: വിശാലാക്ഷി പ്രഭു. മക്കള്‍: യോഗേഷ്പ്രഭു (രാംനാഥ് എന്റര്‍പ്രൈസസ് കോട്ടച്ചേരി), സൗഭാഗ്യലക്ഷ്മി, ജമുന. മരുമകന്‍: രവീന്ദ്ര ഷേണായ് (റിട്ട. അസി.ജനറല്‍ മാനേജര്‍, ബാങ്ക് ഓഫ് ഇന്ത്യ, ബംഗളൂരു).



Recent News