updated on:2018-05-16 02:18 PM
കുഞ്ഞാലിമ

www.utharadesam.com 2018-05-16 02:18 PM,
മുള്ളേരിയ: പരേതനായ അഡൂര്‍ ബി.എസ്. മുഹമ്മദ് ഹാജിയുടെ ഭാര്യ കുഞ്ഞാലിമ(95)അന്തരിച്ചു.
മക്കള്‍: നബീസ മളി, ഡോക്ടര്‍ അഡൂര്‍ അമാനുള്ള (അമേരിക്ക), സുലൈക്ക പൊസൈത്തില്‍, സുഹ്‌റ ഖാദര്‍ വിട്ടല, അലി അഡൂര്‍, ജാഫര്‍ ബലക്കില (ഖത്തര്‍), അഡൂര്‍ അബ്ദുല്ല (ദുബായ്), ഷംസുദ്ധീന്‍ അഡൂര്‍ (ടാക്‌സ് കമ്മീഷണര്‍ ബംഗളൂരു), എ.ബി. ഇബ്രാഹിം അഡൂര്‍ (ഐ.എ.എസ്.ബംഗലൂരു), ഖലീല്‍ അഡൂര്‍ (കുവൈത്ത്), സൗദാബി (ഖത്തര്‍).
മരുമക്കള്‍ : പരേതനായ മളി കുഞ്ഞിപ്പ ഹാജി, കൂഡല്‍ അബ്ദുല്ല. പരേതനായ ഡോ.അബ്ദുല്‍ ഖാദര്‍, ഇസ്മായില്‍ മഠത്തില്‍, ഹംസ (ഖത്തര്‍), ഖമര്‍ മാനംമ്പാടി, സൈബു അലി ചിപ്പാര്‍, റുഖിയ ഉള്ളാള്‍ (ഖത്തര്‍), സുഹറ ഉപ്പള (ദുബായ്), റസീന ആദൂര്‍ (ബംഗളൂരു), സൗദ ചേരങ്കൈ (ബംഗളൂരു), ഫിബിത ചെര്‍ക്കള (കുവൈത്ത്).
സഹോദരങ്ങള്‍: പരേതനായ എം.എസ്. മാനംമ്പാടി, എ.എസ്. മാനംമ്പാടി, എ.ആര്‍.മാനംമ്പാടി, ഇബ്രാഹിം മാനംമ്പാടി, ഖദീജ ബദിമൂലെ.



Recent News