updated on:2019-06-09 07:47 PM
എം.ഐ.സി അബുദാബി ചാപ്റ്റര്‍ ഭാരവാഹികള്‍

www.utharadesam.com 2019-06-09 07:47 PM,
അബുദാബി: ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക കോംപ്ലക്‌സ് അബുദാബി ചാപ്റ്റര്‍ ജനറല്‍ ബോഡി സ്‌മോക്കി കഫേയില്‍ ചേര്‍ന്നു. അബുദാബി ചാപ്റ്റര്‍ പ്രസിഡണ്ട് അഷ്‌റഫ് മൊവ്വല്‍ അധ്യക്ഷത വഹിച്ചു. സമസ്ത വൈസ് പ്രസിഡണ്ടും എം.ഐ.സി കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ ബെള്ളിപ്പാടി റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. ഇസ്മായില്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ റഹ്മാന്‍ പൊവ്വല്‍, മുജീബ് കമ്പാര്‍, സെഡ്.എ മൊഗ്രാല്‍, അബ്ദുല്‍ കരീം ഹുദവി, യു.കെ. മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് ബദിയടുക്ക, റഊഫ് ബായിക്കര, നജീബ് മൊഗ്രാല്‍ പ്രസംഗിച്ചു.
ജനറല്‍ സെക്രട്ടറി അനീസ് മാങ്ങാട് സ്വാഗതവും ആബിദ് നാലാംവാതുക്കല്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: അഷ്‌റഫ് മൊവ്വല്‍ (പ്രസി.), അനീസ് മാങ്ങാട് (ജന. സെക്ര.), നൗഷാദ് മിഹ്‌റാജ് (ട്രഷ.), ഉസ്മാന്‍ ബെള്ളിപ്പാടി (ഓര്‍ഗനൈസിങ് സെക്ര.), മുജീബ് മൊഗ്രാല്‍, അഷ്‌റഫ് പൂച്ചക്കാട്, റഹിം തോട്ടത്തില്‍, അഷ്‌റഫ് കീഴുര്‍ (വൈ. പ്രസി.), ഹനീഫ് പടിഞ്ഞാര്‍മൂല, അബ്ദുല്‍ കരിം ഹുദവി, ആബിദ് നാലാം വാതുക്കല്‍, റൗഫ് ഉദുമ (സെക്ര.).



Recent News
  ജോലി സ്ഥലത്ത് 'പാര്‍ട്ടി പൊപ്പര്‍' പൊട്ടി ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; കുമ്പള സ്വദേശി നിയമ നടപടിക്ക്

  ഇശല്‍ ബൈത്ത്: ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു

  കെ.എം.സി.സി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു

  ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

  അഹ്‌ലന്‍ മദ്രസാ പദ്ധതി ഉദ്ഘാടനം 2ന്

  'അല്‍ ആഷിയാന എച്ച്ആര്‍ കണ്‍സല്‍ട്ടന്‍സി' ഇഫ്താര്‍ സംഗമം നടത്തി

  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

  'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'

  ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; പ്രഭാഷണം 15ന്

  കാസര്‍കോട് സോക്കര്‍ ലീഗ്; ബൗണ്‍സ് ഖത്തര്‍ ജേതാക്കള്‍

  കെ.എം.സി.സി ഹെല്‍ത്തി ഫ്രൈഡേ സംഘടിപ്പിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു

  ദുബായില്‍ സ്വീകരണം നല്‍കി