ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

www.utharadesam.com 2019-03-22 08:53 PM,
ദുബായ്: ക്ലബ്ബ് ബേരിക്കന്‍സ് അഭിമാന പൂര്‍വ്വം ആതിഥ്യമരുളുന്ന ഫില്ലി കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ ഖിസൈസ് അമിറ്റീ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. പുത്തൂരിയന്‍സ്, സിറ്റിസ്സണ്‍ ഉപ്പള, ടിഫ തളങ്കര, ടൗണ്‍ എഫ്.സി തൃക്കരിപ്പൂര്‍, വളപ്പില്‍ ബുള്‍സ് മേല്‍പറമ്പ്, ആയ്യൂര്‍ എഫ്.സി. ഉപ്പള, യുനൈറ്റഡ് എഫ്.സി. പട്ട്‌ല, ആരിക്കാടി പ്രഡേറ്റര്‍സ്, ജി.എഫ്.സി റേഞ്ചര്‍സ് ഒറവങ്കര, എന്‍.എഫ്.സി ലൂത്ത മൊഗ്രാല്‍ തുടങ്ങിയ പത്ത് ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും.



Recent News
  ജോലി സ്ഥലത്ത് 'പാര്‍ട്ടി പൊപ്പര്‍' പൊട്ടി ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; കുമ്പള സ്വദേശി നിയമ നടപടിക്ക്

  ഇശല്‍ ബൈത്ത്: ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു

  എം.ഐ.സി അബുദാബി ചാപ്റ്റര്‍ ഭാരവാഹികള്‍

  കെ.എം.സി.സി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു

  ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

  അഹ്‌ലന്‍ മദ്രസാ പദ്ധതി ഉദ്ഘാടനം 2ന്

  'അല്‍ ആഷിയാന എച്ച്ആര്‍ കണ്‍സല്‍ട്ടന്‍സി' ഇഫ്താര്‍ സംഗമം നടത്തി

  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

  'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'

  ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; പ്രഭാഷണം 15ന്

  കാസര്‍കോട് സോക്കര്‍ ലീഗ്; ബൗണ്‍സ് ഖത്തര്‍ ജേതാക്കള്‍

  കെ.എം.സി.സി ഹെല്‍ത്തി ഫ്രൈഡേ സംഘടിപ്പിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു