updated on:2019-03-12 08:39 PM
ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

www.utharadesam.com 2019-03-12 08:39 PM,
ദുബായ്: ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ സ്ഥാപക ദിനം പുതിയതായി നിലവില്‍ വന്ന ദുബായ് ചെമനാട് പഞ്ചായത്ത് കെ.എം.സി.സിയുടെ പ്രഥമ പരിപാടിയായി ആഘോഷിച്ചു. ദേര റോയല്‍ പാരിസ് ഹോട്ടലില്‍ വെച്ച് നടന്ന പരിപാടിയില്‍ ഉദുമ മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് കെ.ഇ.എ ബക്കറിന് സ്വീകരണം നല്‍കി. യോഗം മുഹമ്മദ് കുഞ്ഞി ചെമ്പരിക്കയുടെ അധ്യക്ഷതയില്‍ പ്രവാസി ലീഗ് സെക്രട്ടറി അസീസ് കീഴൂര്‍ ഉദ്ഘാടനം ചെയ്തു. കെ.ഇ.എ ബക്കറിനെ ജില്ലാ ട്രഷറര്‍ ഹനീഫ ടി.ആര്‍ ഷാളണിയിച്ചു. അബ്ബാസ് കളനാട്, ഷബീര്‍ കീഴൂര്‍, ബഷീര്‍ സി.എ, മുനീര്‍ പള്ളിപ്പുറം, അഷറഫ് ബോസ്സ്, ബഷീര്‍ തെക്കില്‍ പ്രസംഗിച്ചു. ഹനീഫ കട്ടക്കാല്‍ സ്വാഗതവും ആസിഫ് ബി.എ നന്ദിയും പറഞ്ഞു.



Recent News
  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ

  സുഹൈര്‍ തളങ്കരയെ ആദരിച്ചു