updated on:2019-03-07 08:37 PM
യു.എ.ഇ കോപ്പ മീറ്റ് നാളെ

www.utharadesam.com 2019-03-07 08:37 PM,
ദുബായ്: യു.എ.ഇ കോപ്പ നിവാസികളുടെ കൂട്ടായ്മയും ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സീസണ്‍-2വും നാളെ ദുബായ് മാംസറിലെ അല്‍ ഇത്തിഹാദ് സ്‌കൂള്‍ ഗ്രൗണ്ട് നടക്കും.
യു.എ.ഇ കോപ്പ മീറ്റിന്റെ ഓഫീഷ്യല്‍ ജേഴ്‌സി ടോപ് ഗിയര്‍ മാനേജിങ് ഡയറക്ടര്‍ കബീര്‍ ടോപ് ഗിയര്‍ സക്കീര്‍ കോപ്പയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.
സത്താര്‍ ബി.എസ്, സിദ്ദിഖ് കോപ്പ, നൗഷാദ് ടി.കെ പങ്കെടുത്തു.



Recent News
  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  സുഹൈര്‍ തളങ്കരയെ ആദരിച്ചു