updated on:2019-03-07 08:35 PM
സുഹൈര്‍ തളങ്കരയെ ആദരിച്ചു

www.utharadesam.com 2019-03-07 08:35 PM,
ദുബായ്: യാസ് മറീന സര്‍ക്യൂട്ടില്‍ നടന്ന ടൈം റേസിംഗ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സുഹൈര്‍ തളങ്കരയെ ജിംഖാന മേല്‍പറമ്പ് ഗള്‍ഫ് ചാപ്റ്റര്‍ ആദരിച്ചു.
പ്രസിഡണ്ട് അമീര്‍ കല്ലട്രഅധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ഷാര്‍ജ പൊലീസ് ഡ്രൈവിംഗ് ടെസ്റ്റ് വിഭാഗം ഡയറക്റ്റര്‍ അഹമ്മദ് മുഹമ്മദ് സൈഫ് അല്‍ സുവൈദി ജിംഖാനയുടെ ഉപഹാരം സുഹൈറിന് കൈമാറി. അബ്ദുല്ല നാലപ്പാട്, റിയാസ് അപ്‌സര, എം.എ. മുഹമ്മദ് കുഞ്ഞി, തമ്പാന്‍ പൊതുവാള്‍, ബഷീര്‍ ടബാസ്‌ക്കോ, ഫാസിസല്‍ മുഹ്‌സിന്‍, സ്‌ട്രൈക്കര്‍ അബ്ദുല്ല, ജിംഖാന കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ അബൂബക്കര്‍ തുരുത്തി, സലാം കൈനോത്ത്, ഗള്‍ഫ് ചാപ്റ്റര്‍ ഭാരവാഹികളായ ഹനീഫ മരവയല്‍, അബ്ദുല്‍ അസീസ് സി.ബി മുനീര്‍ സോളാര്‍, പ്രഭാകരന്‍, റഹ്മാന്‍ കൈനോത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. റാഫി പള്ളിപ്പുറം സ്വാഗതം പറഞ്ഞു.



Recent News
  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ