updated on:2019-03-05 01:59 PM
ബീരിച്ചേരി അബ്ദുല്‍ റഹ്മാന്‍ മാസ്റ്ററെ അനുസ്മരിച്ചു

www.utharadesam.com 2019-03-05 01:59 PM,
ദോഹ : ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കൗണ്‍സില്‍ യോഗം മുന്‍ ജില്ലാ വൈസ് പ്രസിഡണ്ട് ബീരിച്ചേരി അബ്ദുല്‍റഹ്മാന്‍ മാസ്റ്ററെ അനുസ്മരിച്ചു. ഖത്തര്‍ കെ.എം.സി.സി സ്‌നേഹ സുരക്ഷ പദ്ധതി ചെയര്‍മാന്‍ എം.ടി.പി മുഹമ്മദ്കുഞ്ഞി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ കൗണ്‍സില്‍ യോഗം സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ലുക്മാനുല്‍ ഹകീം അധ്യക്ഷത വഹിച്ചു. എം.പി. ഷാഫി ഹാജി, മുട്ടം മഹമൂദ്, നാസര്‍ കൈതക്കാട്, സിദ്ദിഖ് മണിയംപാറ, ബഷീര്‍ ചെര്‍ക്കള, കെ.ബി. മുഹമ്മദ് ബായാര്‍, അലി ചേരൂര്‍, സാദിഖ് കെ.എച്ച്. ഉദുമ, സലാം കാഞ്ഞങ്ങാട്, അന്‍വര്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു. റഷീദ് മൗലവി പ്രാര്‍ത്ഥനയും സാദിഖ് പാക്യാര സ്വാഗതവും മൊയ്തീന്‍ ആദൂര്‍ നന്ദിയും പറഞ്ഞു.



Recent News
  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ