updated on:2018-12-23 02:16 PM
യു.എ.ഇ.യില്‍ പള്ളം കുടുംബ സംഗമം നടത്തി

www.utharadesam.com 2018-12-23 02:16 PM,
ദുബായ്: യു.എ.ഇ. കാസര്‍കോട് പള്ളം മുസ്ലിം ജമാഅത്തിന്റെ കീഴില്‍ സംഘടിപ്പിച്ച കാസര്‍കോട് പള്ളം നിവാസികളുടെ കുടുംബ സംഗമം നവ്യാനുഭവമായി.
യു.എ.ഇ യുടെ പല ഭാഗങ്ങളിലുള്ള പള്ളം നിവാസികള്‍ ദുബായ് മുശ്രിഫ് പാര്‍ക്കില്‍ ഒത്തു ചേര്‍ന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധയിനം കലാകായിക പരിപാടികളും വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. പാര്‍ക്കില്‍ വെച്ച് തന്നെ തത്സമയം പലതരം നാടന്‍ പലഹാരങ്ങള്‍ തയ്യാറാക്കിയതും കാസര്‍കോട്ടെ പ്രശസ്തമായ പള്ളം ചറുമുര്‍ അതേപടി പാര്‍ക്കില്‍ ഒരുക്കിയതും നാടിന്റെ പ്രതീതി സൃഷ്ടിക്കാന്‍ ഇടയായി.



Recent News
  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ

  സുഹൈര്‍ തളങ്കരയെ ആദരിച്ചു

  ഖത്തര്‍ കെ.എം.സി.സി ക്യാമ്പ് നടത്തി