updated on:2018-12-12 02:05 PM
ഫണ്ട് ഉദ്ഘാടനം ചെയ്തു

www.utharadesam.com 2018-12-12 02:05 PM,
കുവൈത്ത്: കാഞ്ഞങ്ങാട് ബല്ലാകടപ്പുറം യുണൈറ്റഡ് ബല്ലാ ബിടി ഗല്ലിയുടെ 10-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇസ്ലാമിക് എക്‌സ്‌പോ ബിലക്‌സ് 2020 യുടെ ഫണ്ട് ഉദ്ഘാടനം കുവൈത്ത് അബ്ബാസിയ ഇഖ്‌റഅ് സ്‌കൂള്‍ മൈതാനത്ത് നടന്ന ചടങ്ങില്‍ ഫുഹാദ് അരീമ്പ്ര കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡണ്ട് ശറഫുദ്ദീന്‍ കണ്ണോത്തിന് നല്‍കി നിര്‍വ്വഹിച്ചു. എം.പി സുഹൈല്‍ പുതിയ പുരയില്‍, സി.പി ഹസന്‍ ബല്ലാകടപ്പുറം, ശുഹൈബ് എ.വി ബല്ലാകടപ്പുറം, ഫൈസല്‍ ബല്ലാകടപ്പുറം, മുഹമ്മദ് എം.കെ ബല്ലാകടപ്പുറം, നൂമാന്‍ കെ.കെ ബല്ലാകടപ്പുറം, സാജിര്‍ കെ.എച്ച് ബല്ലാകടപ്പുറം, താഹിര്‍ എം.പി ബല്ലാകടപ്പുറം, സുഹൈല്‍ ബല്ലാകടപ്പുറം, കെ.എച്ച്. അഫ്‌സല്‍ ബല്ലാകടപ്പുറം, ഉവൈസ് ബല്ലാകടപ്പുറം, കെ.കെ. നിസാമിദ്ധീന്‍ ബല്ലാകടപ്പുറം, ഫൗസാന്‍ ബല്ലാകടപ്പുറം, ഷുഹൈബ് അരിഞ്ചിറ സംബന്ധിച്ചു.



Recent News
  ജോലി സ്ഥലത്ത് 'പാര്‍ട്ടി പൊപ്പര്‍' പൊട്ടി ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; കുമ്പള സ്വദേശി നിയമ നടപടിക്ക്

  ഇശല്‍ ബൈത്ത്: ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു

  എം.ഐ.സി അബുദാബി ചാപ്റ്റര്‍ ഭാരവാഹികള്‍

  കെ.എം.സി.സി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു

  ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

  അഹ്‌ലന്‍ മദ്രസാ പദ്ധതി ഉദ്ഘാടനം 2ന്

  'അല്‍ ആഷിയാന എച്ച്ആര്‍ കണ്‍സല്‍ട്ടന്‍സി' ഇഫ്താര്‍ സംഗമം നടത്തി

  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

  'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'

  ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; പ്രഭാഷണം 15ന്

  കാസര്‍കോട് സോക്കര്‍ ലീഗ്; ബൗണ്‍സ് ഖത്തര്‍ ജേതാക്കള്‍

  കെ.എം.സി.സി ഹെല്‍ത്തി ഫ്രൈഡേ സംഘടിപ്പിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു