updated on:2018-07-27 08:16 PM
മക്ക-കാസര്‍കോട് ഐക്യവേദി രൂപീകരിച്ചു

www.utharadesam.com 2018-07-27 08:16 PM,
മക്ക : മക്കയിലുള്ള കാസര്‍കോട് പ്രവാസികളുടെ ക്ഷേമത്തിനും പുരോഗതിക്കും മക്കയിലെത്തുന്ന കാസര്‍കോട് ജില്ലയിലെ ഹാജിമാര്‍ക്കും ഉംറ തീര്‍ത്ഥാടകരുടെ സേവത്തിനുമായി മക്കാ-കാസര്‍കോട് ഐക്യ വേദി രൂപീകരിച്ചു.
ജബല്‍ നൂര്‍ ഉസ്മാനിയ വില്ലയില്‍ ചേര്‍ന്ന യോഗത്തില്‍ അബ്ബാസ് ബേക്കൂര്‍ അധ്യക്ഷത വഹിച്ചു. ഉസ്മാന്‍ ബായാര്‍ ഉദ്ഘാടനം ചെയ്തു. ഹനീഫ് ബന്തിയോട് പ്രാര്‍ത്ഥന നടത്തി. ഡോക്ടര്‍ ഖാസിം, നവാസ് അടുക്കത്ത് ബയല്‍, ഖാദര്‍ കോട്ട, താജു പരപ്പ, ആബിദ് റഹ്മാനിയ സംസാരിച്ചു. കബീര്‍ ചേരൂര്‍ സ്വാഗതവും അബ്ദുല്‍ റഹ്മാന്‍ തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു. പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനെത്തുന്ന കാസര്‍കോട് സ്വദേശികള്‍, മറ്റു ഹാജിമാര്‍ക്കും സേവനം ചെയ്യാന്‍ യോഗം അഭ്യര്‍ത്ഥിച്ചു.
ഭാരവാഹികള്‍: അബ്ബാസ് ബേക്കൂര്‍ (പ്രസി.), ഹനീഫ ബന്തിയോട്, ഡോ.ഖാസിം (വൈസ്.പ്രസി.), കബീര്‍ ചേരൂര്‍ (ജന.സെക്ര.), താജു പരപ്പ, അബ്ദുല്‍ റഹ്മാന്‍ തൃക്കരിപ്പൂര്‍ (ജോ.സെക്രട്ടറി), നവാസ് അടുക്കത്ത് ബയല്‍ (ട്രഷ.), ഉസ്മാന്‍ ബായാര്‍ (ചെയര്‍.), ഖാദര്‍ കോട്ട (വൈസ്.ചെയര്‍മാന്‍), ആബിദ് റഹ്മാനിയ (മീഡിയ).



Recent News
  അബുദാബിയില്‍ അന്തരിച്ചു

  കെ.എം.സി.സി ഇന്‍സ്‌പൈരോ-18 ഇന്ന്‌

  ചെര്‍ക്കളം അബ്ദുല്ല സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; സംഘാടക സമിതി രൂപീകരിച്ചു

  മഞ്ചേശ്വരം സ്വദേശി ഖത്തറില്‍ അന്തരിച്ചു

  ഫണ്ട് ഉദ്ഘാടനം ചെയ്തു

  ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി 'പഠിപ്പുര ഹരിതപാഠം' പഠന ക്യാമ്പ് സംഘടിപ്പിച്ചു

  ദുബായ് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ 3-ാമത്തെ ബൈത്തുറഹ്മ പുത്തിഗെയില്‍

  മൂന്ന് വര്‍ഷമായി സൗദി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കന്യപ്പാടി സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

  ദുബായ് കെ.എം.സി.സി രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

  സാദിഖ് കാവിലിന്റെ നോവല്‍ 'ഔട്ട് പാസ്' ജര്‍മന്‍ ഭാഷയിലേയ്ക്ക്

  സാദിഖ് കാവിലിന്റെ 'ഖുഷി'ക്ക് ബാലസാഹിത്യ പുരസ്‌കാരം

  ഇര്‍ത്തിഫാക്ക്-18 ദുബായില്‍

  ഖുര്‍ആന്‍ പാരായണ മത്സരം നടത്തി

  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം