updated on:2018-06-25 02:14 PM
മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

www.utharadesam.com 2018-06-25 02:14 PM,
മക്ക: സാമൂഹ്യ സാംസ്‌കാരിക ജീവ കാരുണ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന മക്കയിലെ കാസര്‍കോട് ജില്ലക്കാരുടെ സംഘടനയായ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം സിറ്റി ഗോള്‍ഡ് കരീം നിര്‍വ്വഹിച്ചു. മക്ക ജബല്‍ നൂര്‍ ഉസ്മാന്‍ വില്ലയില്‍ നടന്ന ചടങ്ങ് ഐക്യവേദി പ്രസിഡണ്ട് അബ്ബാസ് ബേക്കൂറിന്റെ അധ്യക്ഷതയില്‍ ഉസ്മാന്‍ ബായാര്‍ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ ജോ.സെക്രട്ടറി വി.പി. അബ്ദുല്‍ ഖാദര്‍, കെ.എം.സി.സി. ജിദ്ദ ജില്ലാ പ്രസിഡണ്ട് ഹസ്സന്‍ ബത്തേരി, കെ.എം.സി.സി. ജിദ്ദ മക്ക മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ഇബ്രാഹിം ഇബ്ബു, ഹനീഫാ ബന്തിയോട്, ആസിഫ് തളങ്കര, സിയാദ് ചെമ്മനാട്, ചെമ്മു മേല്‍പറമ്പ്, ആബിദ് റഹ്മാനിയ, റഹ്മാന്‍ തൃക്കരിപ്പൂര്‍, താജു പരപ്പ പങ്കെടുത്തു. കബീര്‍ ചേരൂര്‍ സ്വാഗതവും നവാസ് അടുക്കത്ത് ബയല്‍ നന്ദിയും പറഞ്ഞു.



Recent News
  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ

  സുഹൈര്‍ തളങ്കരയെ ആദരിച്ചു

  ഖത്തര്‍ കെ.എം.സി.സി ക്യാമ്പ് നടത്തി

  ജി.സി.സി.-കെ.എം.സി.സി. ചൗക്കി മേഖലാ ഗ്രാന്റ് മീറ്റ് നടത്തി

  ബീരിച്ചേരി അബ്ദുല്‍ റഹ്മാന്‍ മാസ്റ്ററെ അനുസ്മരിച്ചു