updated on:2018-05-21 06:45 PM
'ബി.ജെ.പി. ഭരണത്തില്‍ ജനാധിപത്യത്തിന് ഭീഷണി'

www.utharadesam.com 2018-05-21 06:45 PM,
ജിദ്ദ : രാജ്യം ഫാസിസത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിയിരിക്കുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കര്‍ണാടക അസംബ്ലി തിരഞ്ഞെടുപ്പിന് ശേഷം നടന്ന ജനാധിപത്യ വിരുദ്ധ നാടകം എന്ന് കെ.എം.സി.സി. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ അഭിപ്രായപ്പെട്ടു.
അനാകിസ് മാര്‍സിന്‍ പ്ലാസയില്‍ കെ.എം.സി.സി ജിദ്ദ കാസര്‍കോട് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അന്‍വര്‍. ഹസ്സന്‍ ബത്തേരി അധ്യക്ഷത വഹിച്ചു. ഇബ്‌റാഹീം ഇബ്ബു, അബ്ദുല്‍ കാദര്‍ മിഹ്‌റാജ്, റഹീം പള്ളിക്കര, ജലീല്‍ ചെര്‍ക്കള, ഹമീദ് ഇച്ചിലങ്കോട്, അസീസ് ഉളുവാര്‍, നസീര്‍ പെരുമ്പള, സഫീര്‍ തൃക്കരിപ്പൂര്‍, സമദ് മജിബയില്‍, ഷുക്കൂര്‍ അതിഞ്ഞാല്‍, അബ്ദുല്‍ ഖാദര്‍ ചെമ്മനാട്, ഇസ്മായീല്‍ ഉദിനൂര്‍, സുബൈര്‍ നായന്മാര്‍മൂല, അബ്ദുല്ല ചന്തേര, കാദര്‍ ചെര്‍ക്കള, കെ.എം.ഇര്‍ഷാദ്, ബുനിയാം ഒറവങ്കര, മുഹമ്മദ് അലി ഹൊസങ്കടി, അസീസ് ഉപ്പള തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുല്ല ഹിറ്റാച്ചി സ്വാഗതവും ബഷീര്‍ ചിത്താരി നന്ദിയും പറഞ്ഞു.



Recent News
  'പ്രവാസികള്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ അവസരമൊരുക്കണം'

  ദശവാര്‍ഷികം സംഘടിപ്പിച്ചു

  ഇസ്മായില്‍ ഹാജിക്ക് ദുബായില്‍ സ്വീകരണം നല്‍കി

  ദവ പേരിനെ അന്വര്‍ത്ഥമാക്കുന്ന പദ്ധതി-ഇബ്രാഹിം എളേറ്റില്‍

  മംഗളൂരു വിമാനത്താവള അധികൃതരുടെ ക്രൂരവിനോദം അവസാനിപ്പിക്കണം -കെ.എം.സി.സി

  ചന്ദ്രഗിരി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നാളെ

  കാര്‍ഗില്‍ ഫൈറ്റേര്‍സ് ജേതാക്കള്‍

  ഹോക്‌സ് യുണൈറ്റഡ് ജേതാക്കള്‍

  ചന്ദ്രഗിരി ക്ലബ്ബ് ഫെയ്‌സ് ടു ഫെയ്‌സ് പരിപാടി സംഘടിപ്പിച്ചു

  സിബി തോമസിന് ദുബായ് മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി

  ദുബായ് മംഗല്‍പാടി പഞ്ചായത്ത് കെ.എം.സി.സി മീറ്റ് നാളെ

  പത്മരാജ് ഐങ്ങോത്തിന് സ്വീകരണം നല്‍കി

  ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കുന്നതില്‍ പ്രവാസികളുടെ പങ്ക് നിര്‍ണായകം-ഡോ. ഖാദര്‍ മാങ്ങാട്

  യു.എ.ഇ. കളനാട് മഹല്‍ സംഗമം മാര്‍ച്ചില്‍

  യു.എ.ഇ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ് 2019: മൂസ ഷരീഫ് ജയത്തോടെ തുടങ്ങി