updated on:2018-05-14 05:55 PM
'സമൂഹ നന്മക്ക് ഖുര്‍ആന്‍ വഴി കാട്ടി'

www.utharadesam.com 2018-05-14 05:55 PM,
അബുദാബി: ലോകത്തിലെ ഏതു കാലഘട്ടത്തെ സംബന്ധിച്ച് വിശകലനം ചെയ്ത് പരിശോധിച്ചാലും ഖുര്‍ആനിക സൂക്തങ്ങള്‍ വ്യക്തമായി കാണാന്‍ കഴിയുമെന്നും ശാസ്ത്ര ലോകം കണ്ടെത്തിയ പല വിഷയങ്ങളിലും ഇത് തെളിയിക്കപ്പെട്ടതായും യുവ പ്രാസംഗികന്‍ ലത്തീഫ് ഫൈസല്‍ റഹ്മാനി അഭിപ്രായപ്പെട്ടു.
അബുദാബി ബായാര്‍ കാളിയാര്‍ ജലാലിയ ഹിഫിളുല്‍ ഖുര്‍ആന്‍ കോളേജ് സംഘടിപ്പിച്ച റമദാന്‍ ഖുര്‍ആന്‍ പഠന ക്ലാസില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദേഹം.
എ.കെ. അസീസ് പെര്‍മുദെ അധ്യക്ഷത വഹിച്ചു. സെഡ്. എ. മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു.
ഹാഫിസ് യാസര്‍ അറഫാത്ത് ചെമ്മാട് ഖിറാഅത്ത് നടത്തി. അഷ്‌റഫ് പി.പി, ഹമീദ് മാസിമാര്‍, സകീര്‍ കമ്പാര്‍, ഷെരീഫ് ഉറുമി, ഇബ്രാഹിം ജാറ, ഹനീഫ് പറങ്കിപ്പേട്ട, ഹാരിസ് ഉള്ളാള്‍, ഖലീല്‍ പൈവളികെ, ബഷീര്‍ കാവു, ഇബ്രാഹിം ഖലീല്‍ ഉദ്യാവര്‍, റിയാസ് മുഗ്ലി, സവാദ് ബന്തിയോട്, റിസ്‌വാന്‍ പൊന്നങ്കള, സാദിഖ് മാളികെ സംബന്ധിച്ചു.
അബ്ദുല്‍ റഹ്മാന്‍ കമ്പള ബായാര്‍ സ്വാഗതവും ഇസ്മായില്‍ മുഗഌ നന്ദിയും പറഞ്ഞു.



Recent News
  ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മറ്റി: സത്താര്‍ ആലമ്പാടി ട്രഷറര്‍

  'പ്രവാസികള്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ അവസരമൊരുക്കണം'

  ദശവാര്‍ഷികം സംഘടിപ്പിച്ചു

  ഇസ്മായില്‍ ഹാജിക്ക് ദുബായില്‍ സ്വീകരണം നല്‍കി

  ദവ പേരിനെ അന്വര്‍ത്ഥമാക്കുന്ന പദ്ധതി-ഇബ്രാഹിം എളേറ്റില്‍

  മംഗളൂരു വിമാനത്താവള അധികൃതരുടെ ക്രൂരവിനോദം അവസാനിപ്പിക്കണം -കെ.എം.സി.സി

  ചന്ദ്രഗിരി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നാളെ

  കാര്‍ഗില്‍ ഫൈറ്റേര്‍സ് ജേതാക്കള്‍

  ഹോക്‌സ് യുണൈറ്റഡ് ജേതാക്കള്‍

  ചന്ദ്രഗിരി ക്ലബ്ബ് ഫെയ്‌സ് ടു ഫെയ്‌സ് പരിപാടി സംഘടിപ്പിച്ചു

  സിബി തോമസിന് ദുബായ് മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി

  ദുബായ് മംഗല്‍പാടി പഞ്ചായത്ത് കെ.എം.സി.സി മീറ്റ് നാളെ

  പത്മരാജ് ഐങ്ങോത്തിന് സ്വീകരണം നല്‍കി

  ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കുന്നതില്‍ പ്രവാസികളുടെ പങ്ക് നിര്‍ണായകം-ഡോ. ഖാദര്‍ മാങ്ങാട്

  യു.എ.ഇ. കളനാട് മഹല്‍ സംഗമം മാര്‍ച്ചില്‍