updated on:2018-05-13 07:57 PM
ജാമിഅ സഅദിയ്യ ജിദ്ദ കമ്മിറ്റി ഭാരവാഹികള്‍

www.utharadesam.com 2018-05-13 07:57 PM,
ജിദ്ദ: ദേളി ജാമിഅ സഅദിയ്യ അറബിയ്യയുടെ ജിദ്ദ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെതിരഞ്ഞെടുത്തു. അന്‍വര്‍ ചേരങ്കൈ (പ്രസി.), മുസ്തഫസഅദി (വര്‍ക്കിംഗ് പ്രസി.), ഉബൈദുല്ല സഅദി, നൗഫല്‍മാട്ടൂല്‍ (വൈ.പ്രസി.), ഹനീഫ് ബേര്‍ക്ക (ജന. സെക്ര.), ഇഖ്ബാല്‍ വേശാല, സുബൈര്‍ വളക, മുനീര്‍മെഗ്രാല്‍ (ജോ. സെക്ര.), അബ്ദുല്‍മജീദ് മാസ്റ്റര്‍ (ട്രഷ.).
യൂസുഫ് സഅദി അയ്യങ്കേരി തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ചു.
ഇസ്മായില്‍ സഅദി പാറപള്ളി ഉദ്ഘാടനംചെയ്തു. മുസ്തഫ സഅദിപ്രസംഗിച്ചു.
ഹനീഫ് ബേര്‍ക്ക നന്ദി പറഞ്ഞു.



Recent News
  'ബി.ജെ.പി. ഭരണത്തില്‍ ജനാധിപത്യത്തിന് ഭീഷണി'

  ഗസ്സാലി പ്രീമിയര്‍ ലീഗില്‍ ടൈഗേര്‍സ് ഗസ്സാലി ജേതാക്കള്‍

  'അവശത അനുഭവിക്കുന്ന ഉസ്താദുമാരെ സഹായിക്കും'

  പി.സി.എഫ്. കുവൈറ്റ് ഭാരവാഹികള്‍

  അപ്‌നാ ഗല്ലി സോക്കര്‍ ലീഗ് : ഒരാണ്‍ ഫൈറ്റേഴ്‌സ് ജേതാക്കള്‍

  ലോഗോ പ്രകാശനം ചെയ്തു

  'സമൂഹ നന്മക്ക് ഖുര്‍ആന്‍ വഴി കാട്ടി'

  എം.എല്‍.എയുമായി വികസന സംവാദം സംഘടിപ്പിച്ചു

  ഗ്രീന്‍ വോയ്‌സ് അബുദാബി മാധ്യമ പുരസ്‌കാരം കെ.എം. അബ്ബാസിന്

  ബാങ്കോട് ഗള്‍ഫ് ജമാഅത്തിന്റെ പ്രവാസി കുടുംബ സംഗമം ശ്രദ്ധേയമായി

  കെ.എം.സി.സി 'പൊല്‍സോട് പൊല്‍സ്' സംഘടിപ്പിച്ചു

  ഗ്രീന്‍ സ്റ്റാര്‍ പള്ളിപ്പുഴ സോക്കര്‍ ലീഗ് ഗള്‍ഫ് എഡിഷന്‍ സീസണ്‍ 2 എഫ്.സി ദാനത്ത് യു.എ.ഇ. ജേതാക്കള്‍

  മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം, ബായാര്‍ ഇബ്രാഹിം മുസ്‌ലിയാര്‍ നാട്ടിലേക്ക്

  പ്രതിഷേധ സംഗമം നടത്തി

  ദുബായ് യുണൈറ്റഡ് ജേതാക്കള്‍