updated on:2018-04-25 06:47 PM
തളങ്കര ബാങ്കോട് ഗള്‍ഫ് ജമാഅത്ത് കുടുംബ സംഗമം 27ന്

www.utharadesam.com 2018-04-25 06:47 PM,
ദുബായ്: തളങ്കര ബാങ്കോട് ഗള്‍ഫ് ജമാഅത്തിന്റെ പ്രവാസി കുടുംബ സംഗമം 27ന് വെള്ളിയാഴ്ച ദുബായിലെ മംസാര്‍ പാര്‍ക്കില്‍ നടക്കും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ആരംഭിക്കുന്ന സംഗമത്തില്‍ നിരവധി കുടുംബങ്ങള്‍ സംബന്ധിക്കും. നാടന്‍ കളികള്‍ അടക്കമുള്ള കലാപരിപാടികള്‍ അരങ്ങേറും. സാമൂഹ്യ, ജീവകാരുണ്യ, വിദ്യാഭ്യാസ പ്രോത്സാഹന പരിപാടികളുമായി മുന്നോട്ട് പോകുന്ന സംഘടനയുടെ ഈ വര്‍ഷത്തെ പരിപാടികളിലൊന്നാണ് ഗള്‍ഫ് പ്രവാസി കുടുംബ സംഗമമെന്ന് ഭാരവാഹികള്‍ അറിയിച്ചു.



Recent News
  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ

  സുഹൈര്‍ തളങ്കരയെ ആദരിച്ചു

  ഖത്തര്‍ കെ.എം.സി.സി ക്യാമ്പ് നടത്തി

  ജി.സി.സി.-കെ.എം.സി.സി. ചൗക്കി മേഖലാ ഗ്രാന്റ് മീറ്റ് നടത്തി

  ബീരിച്ചേരി അബ്ദുല്‍ റഹ്മാന്‍ മാസ്റ്ററെ അനുസ്മരിച്ചു

  ഹൈദരാബാദില്‍ കെ.എം സി.സി രൂപീകരിച്ചു

  മത ഭൗതീക വിദ്യാഭ്യാസത്തിന് പ്രചോദനം പ്രവാസികള്‍-പയ്യക്കി ഉസ്താദ് അക്കാദമി