updated on:2018-04-22 05:54 PM
ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി; എം. ലുക്മാനുല്‍ ഹകീമിനെ പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുത്തു

www.utharadesam.com 2018-04-22 05:54 PM,
ദോഹ: ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ ജനറല്‍ കൗണ്‍സില്‍ യോഗം ലുക്മാനുല്‍ ഹകീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗം കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു.
റിട്ടേണിങ് ഓഫീസര്‍മാരായ സംസ്ഥാന സെക്രട്ടറി ജാഫര്‍ തയ്യില്‍, റഹീസ് പെരുമ്പ, ഷാനവാസ് കോഴിക്കോട് എന്നിവര്‍ തിഞ്ഞെടുപ്പ് നിയന്ത്രിച്ചു.
സംസ്ഥാന ഉപദേശക സമിതി അംഗം എം.പി. ഷാഫി ഹാജി, എം.ടി.പി മുഹമ്മദ്കുഞ്ഞി, ആദംകുഞ്ഞി, എം.വി ബഷീര്‍, മജീദ് ചെമ്പിരിക്ക, ടി.സി.എ സലാം, കെ.എസ് മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു. വാര്‍ഷിക റിപ്പോര്‍ട്ട് സിദ്ദീഖ് മണിയംപാറ അവതരിപ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: ലുക്മാനുല്‍ ഹകീം (പ്രസി.), സാദിഖ് പാക്യാര (ജന. സെക്ര.), നാസര്‍ കൈതക്കാട് (ട്രഷ.), കെ.എസ് അബ്ദുല്ല ഉദുമ, ഇബ്രാഹിം പെര്‍ള മഞ്ചേശ്വരം, ഹാരിസ് എരിയാല്‍ കാസര്‍കോട്, അഷ്‌റഫ് പടന്ന തൃക്കരിപ്പൂര്‍ (വൈ. പ്രസി.), സിദ്ദീഖ് മണിയംപാറ മഞ്ചേശ്വരം, സമീര്‍ ഉടുമ്പുന്തല തൃക്കരിപ്പൂര്‍, മൊയ്തീന്‍ ആദൂര്‍ കാസര്‍കോട്, അന്‍വര്‍ തായന്നൂര്‍ കാഞ്ഞങ്ങാട് (ജോ. സെക്ര.),



Recent News
  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ

  സുഹൈര്‍ തളങ്കരയെ ആദരിച്ചു

  ഖത്തര്‍ കെ.എം.സി.സി ക്യാമ്പ് നടത്തി

  ജി.സി.സി.-കെ.എം.സി.സി. ചൗക്കി മേഖലാ ഗ്രാന്റ് മീറ്റ് നടത്തി

  ബീരിച്ചേരി അബ്ദുല്‍ റഹ്മാന്‍ മാസ്റ്ററെ അനുസ്മരിച്ചു

  ഹൈദരാബാദില്‍ കെ.എം സി.സി രൂപീകരിച്ചു

  മത ഭൗതീക വിദ്യാഭ്യാസത്തിന് പ്രചോദനം പ്രവാസികള്‍-പയ്യക്കി ഉസ്താദ് അക്കാദമി