updated on:2018-04-21 08:19 PM
അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ദശ വാര്‍ഷികാഘോഷം: മൂസഷെരീഫിനും ജഗദീഷ് കുമ്പളക്കും ആദരം

www.utharadesam.com 2018-04-21 08:19 PM,
അബുദാബി:അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ദശ വാര്‍ഷികാഘോഷ ത്തോട് അനുബന്ധിച്ച് ദേശീയ കാര്‍ റാലി ജേതാവും ലിംക ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സ് ഉടമയുമായ മൂസ ഷെരീഫിനും മുന്‍ ഇന്ത്യന്‍ കബഡി ക്യാപ്റ്റന്‍ ജഗദീഷ് കുമ്പള ക്കും സ്വീകരണം നല്‍കി.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ. പൊന്നാട അണിയിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.ഉപഹാരം സമര്‍പ്പിച്ചു.
ചടങ്ങില്‍ പ്രസിഡണ്ട് സെഡ്. എ.മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. പി.കെ. ഫിറോസ്, എന്‍ എ. കരീം, ഉസ്മാന്‍ കരപ്പത്ത്, വി.കെ. ഷാഫി, പി.കെ. അഹമദ് തുടങ്ങിയവര്‍ സംസാരിച്ചു. സാമൂഹ്യ സാംസ്‌ക്കാരിക മേഖലയിലെ പ്രമുഖ വ്യക്തികള്‍ സംബന്ധിച്ചു. യു.എം. മുജീബ് മൊഗ്രാല്‍ സ്വാഗതവും സുല്‍ഫി ഷേണി നന്ദിയും പറഞ്ഞു.



Recent News
  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ

  സുഹൈര്‍ തളങ്കരയെ ആദരിച്ചു

  ഖത്തര്‍ കെ.എം.സി.സി ക്യാമ്പ് നടത്തി

  ജി.സി.സി.-കെ.എം.സി.സി. ചൗക്കി മേഖലാ ഗ്രാന്റ് മീറ്റ് നടത്തി

  ബീരിച്ചേരി അബ്ദുല്‍ റഹ്മാന്‍ മാസ്റ്ററെ അനുസ്മരിച്ചു