updated on:2018-04-17 04:35 PM
നേതാക്കള്‍ക്ക് സ്വീകരണവും പ്രചരണ കാമ്പയിനും സംഘടിപ്പിച്ചു

www.utharadesam.com 2018-04-17 04:35 PM,
ദുബായ്: കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലം ലീഗ് നേതാക്കളായ പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍, എ.ബി ഷാഫി, ഹമീദ് മാങ്ങാട് എന്നിവര്‍ക്ക് സ്വീകരണവും യൂത്ത് ലീഗ് പള്ളിക്കര പഞ്ചായത്ത് സമ്മേളന പ്രചരണ കാമ്പയിനും ദേര മലബാര്‍ റസ്റ്റോറന്റില്‍ നടത്തി.
സി.എ ബഷീര്‍ പള്ളിക്കരയുടെ ഹംസ തൊട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. അതിക്രൂരമായി 8 വയസ്സുകാരി ആസിഫയുടെ കൊലപാതകത്തില്‍ യോഗം നടുക്കം രേഖപ്പെടുത്തുകയും പ്രതിഷേധിക്കുകയും ചെയ്തു. ഹക്കീര്‍ ചെരുമ്പ സ്വാഗതം പറഞ്ഞു. അബ്ദുല്ല ആറങ്ങാടി, മുനീര്‍ പി. ചെര്‍ക്കള, മണ്ഡലം പ്രസിഡണ്ട് മുനീര്‍ ബന്താട്, റഫീഖ് മാങ്ങാട്, ഫവാസ് പൂച്ചക്കാട്, താജുദീന്‍ കോട്ടിക്കുളം, ഹാഷിം മഠത്തില്‍, നൗഫല്‍ മങ്ങാടന്‍, ഷമീം ബേക്കല്‍, ഷബീര്‍ കീഴൂര്‍, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, ഹാഷിം വെസ്റ്റ്, ശംസീര്‍ അടൂര്‍, ഖാലിദ് മല്ലം, ജമാല്‍, റാഫി ചെരുമ്പ, മുഹമ്മദ് കുഞ്ഞി പള്ളിക്കര, ഷാഫി മഠം, മുഹമ്മദ് കുഞ്ഞി ബേക്കല്‍ സംസാരിച്ചു. ഹസീബ് മഠം നന്ദി പറഞ്ഞു.



Recent News
  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ