updated on:2018-04-13 07:15 PM
എ. അബ്ദുല്‍റഹ്മാന് ദുബായില്‍ സ്വീകരണം

www.utharadesam.com 2018-04-13 07:15 PM,
ദുബായ്: മുസ്ലീ ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട് ശേഷം ആദ്യമായി യു.എ.ഇയിലെത്തിയ എ. അബ്ദുല്‍റഹ്മാന്ന് കെ.എം.സി. സി നേതാക്കള്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.
മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി നടത്തുന്ന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് അബ്ദുല്‍റഹ്മാന്‍ എത്തിയത്.
ഹസൈനാര്‍ തോട്ടുംബാഗം, ് ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, ഹനീഫ് ടി.ആര്‍. സലാം കന്യപ്പാടി, ഫൈസല്‍ പട്ടേല്‍, മുനീര്‍ ബെന്താട്, സലീം ചേരങ്കൈ, ഫൈസല്‍ മുഹസിന്‍, ഹാരിസ് ബ്രദര്‍, ഹഷ്‌കര്‍ ചൂരി, സഫ്രാസ് പട്ടേല്‍, സുബൈര്‍ അബ്ദുല്ല, സഫ്വാന്‍ അണങ്കൂര്‍, ഗഫൂര്‍ ഊദ്, നവാസ് തുരുത്തി, ഹാരിസ് സന്തോഷ് നഗര്‍, അറഫാത്ത് ചേരൂര്‍, സമീര്‍ കൊരക്കോട്, മജീദ് കൊല്ലമ്പാടി തുടങ്ങിയവര്‍ സ്വീകരിക്കാനെത്തിയിരുന്നു.



Recent News
  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ