updated on:2018-04-09 07:58 PM
അതിഞ്ഞാല്‍ സോക്കര്‍ ലീഗ്; സംഘാടക സമിതി രൂപീകരിച്ചു

www.utharadesam.com 2018-04-09 07:58 PM,
ദുബായ്: ദുബായില്‍ അതിഞ്ഞാല്‍ സോക്കര്‍ ലീഗ് സീസണ്‍ രണ്ടിന് ഒരുക്കങ്ങള്‍ തുടങ്ങി. യു.എ.ഇ.യില്‍ നിന്നുള്ള അതിഞ്ഞാല്‍ നിവാസികളായ പ്രവാസികളാണ് ഫുട്‌ബോള്‍ മേളക്ക് കളമൊരുക്കുന്നത്. മുഹമ്മദന്‍സ്, നാസര്‍ ക്ലബ്, അരയാല്‍ ബ്രദേര്‍സ് തുടങ്ങിയ ക്ലബുകളിലൂടെ നിരവധി പ്രതിഭാശാലികളായ താരങ്ങളെയാണ് ഫുട്‌ബോള്‍ ലോകത്തേക്ക് അതിഞ്ഞാല്‍ സംഭാവന ചെയ്തിട്ടുള്ളത്. മെയ് ആദ്യവാരത്തില്‍ തന്നെ ദുബായില്‍ വെച്ച് സോക്കര്‍ ലീഗ് നടത്താനാണ് സംഘാടക തീരുമാനം. സംഘാടക സമിതി അംഗങ്ങളായി മട്ടന്‍ മൊയ്തീന്‍ കുഞ്ഞി (ചെയര്‍.), മഷൂദ് (ദുബായ്), ഖാദര്‍ ബെസ്‌റ്റോ, കലാം അജ്മാന്‍ (വൈസ് ചെയര്‍.), ഫാറൂഖ് പി.എം (കണ്‍.), ബഷീര്‍ പാലാട്ട്, ഷബാബ് അഞ്ചില്ലത്ത്, അഫ്‌സല്‍ പാലക്കി (ജോ. കണ്‍.), സുബൈര്‍ കോട്ടയില്‍ (ട്രഷ.), ജാബിര്‍ കെ.കെ, ലത്തീഫ്, സത്താര്‍ കെ.വി (ടീം കോര്‍ഡിനേറ്റേര്‍സ്), ജാഫര്‍ കാഞ്ഞിരായില്‍, അല്‍ത്താഫ് ലണ്ടന്‍ (മീഡിയാ പബ്ലിസിറ്റി).



Recent News
  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ