updated on:2018-04-09 01:25 PM
ഖത്തര്‍ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി

www.utharadesam.com 2018-04-09 01:25 PM,
ദോഹ: ഖത്തര്‍ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡണ്ടായി റസാഖ് കല്ലേട്ടിയേയും ജനറല്‍ സെക്രട്ടറിയായി കെ.ബി മുഹമ്മദ് ബായാറിനേയും ട്രഷററായി ഇഖ്ബാല്‍ അരിമലയേയും തിരഞ്ഞെടുത്തു. അറബി കുഞ്ഞി, സിദ്ദീഖ് എ.കെ, ഹാഷിം അട്ക്ക പെര്‍ള, ഷാഫി പൈവളികെ (വൈസ് പ്രസിഡണ്ട്), ഷക്കൂര്‍ മണിയമ്പാറ, നാവാസ് മൊഗ്രാല്‍, റഹീം ബായാര്‍, നാസര്‍ ബന്തിയോട് (സെക്രട്ടറി). മുഹമ്മദ് ദാരിമി ഖിറാഅത്ത് നടത്തി. റസാഖ് കല്ലേട്ടി അധ്യക്ഷത വഹിച്ചു. ഖത്തര്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഖത്തര്‍-കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ലുക്മാനുല്‍ ഹക്കീം, സെക്രട്ടറി സാദിഖ് പാക്യാര, ഇബ്രാഹിം പെര്‍ള, സിദ്ധീഖ് മണിയമ്പാറ സംസാരിച്ചു. എസ്.എ.എം ബഷീര്‍, റഷീദ് മൗലവി, ജലീല്‍ കാഞ്ഞങ്ങാട് എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സെക്രട്ടറി കെ.ബി മുഹമ്മദ് സ്വാഗതവും ഷുക്കൂര്‍ മണിയമ്പാറ നന്ദിയും പറഞ്ഞു.



Recent News
  മഞ്ചേശ്വരം സ്വദേശി ഖത്തറില്‍ അന്തരിച്ചു

  ഫണ്ട് ഉദ്ഘാടനം ചെയ്തു

  ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി 'പഠിപ്പുര ഹരിതപാഠം' പഠന ക്യാമ്പ് സംഘടിപ്പിച്ചു

  ദുബായ് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ 3-ാമത്തെ ബൈത്തുറഹ്മ പുത്തിഗെയില്‍

  മൂന്ന് വര്‍ഷമായി സൗദി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കന്യപ്പാടി സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

  ദുബായ് കെ.എം.സി.സി രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

  സാദിഖ് കാവിലിന്റെ നോവല്‍ 'ഔട്ട് പാസ്' ജര്‍മന്‍ ഭാഷയിലേയ്ക്ക്

  സാദിഖ് കാവിലിന്റെ 'ഖുഷി'ക്ക് ബാലസാഹിത്യ പുരസ്‌കാരം

  ഇര്‍ത്തിഫാക്ക്-18 ദുബായില്‍

  മക്ക-കാസര്‍കോട് ഐക്യവേദി രൂപീകരിച്ചു

  ഖുര്‍ആന്‍ പാരായണ മത്സരം നടത്തി

  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും