updated on:2018-04-02 03:13 PM
'ഫാസിസത്തെ നേരിടാന്‍ മതേതര ശാക്തീകരണം അനിവാര്യം'

www.utharadesam.com 2018-04-02 03:13 PM,
ജിദ്ദ: പച്ചയായ വര്‍ഗീയ ദ്രുവീകരണത്തിലൂടെ അധികാരത്തിലേറിയ ബി.ജെ.പി സര്‍ക്കാര്‍ ഘട്ടം ഘട്ടമായി ഹിന്ദു രാഷ്ട്രമെന്ന ആര്‍.എസ്.എസിന്റെ അജണ്ട നടപ്പിലാക്കാനുള്ള തീവ്ര ശ്രമത്തിലാണെന്ന് എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കെ.പി.മുഹമ്മദ് അഷറഫ് അഭിപ്രായപ്പെട്ടു. ഉംറ നിര്‍വഹിക്കാന്‍ മക്കയില്‍ എത്തിയ മുഹമ്മദ് അഷറഫിന് കെ.എം.സി.സി. ജിദ്ദ കാസര്‍കോട് ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹസ്സന്‍ ബത്തേരി അധ്യക്ഷത വഹിച്ചു.
അന്‍വര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു. അസീസ് കോടോപാടം, അബ്ദുല്‍ കാദര്‍ മിഹ്‌റാജ്, അബ്ദുല്‍ ഷുക്കൂര്‍ അതിഞ്ഞാല്‍, മാഹിന്‍ ചേരങ്കൈ, അഷറഫ് പള്ളം, കാദര്‍ ചെര്‍ക്കള, റഹീം പള്ളിക്കര, ജലീല്‍ ചെര്‍ക്കള, കെ.എം.ഇര്‍ഷാദ്, സമീര്‍ ചേരങ്കൈ, ബഷീര്‍ ബായാര്‍, ഹനീഫ് മഞ്ചേശ്വരം, മുഹമ്മദ് അലി ഹൊസങ്കടി, അസീസ് ഉപ്പള, സുബൈര്‍ നായന്മാര്‍ മൂല, നസീര്‍ പെരുമ്പള, ബുനിയാം ഒറവങ്കര, അഷറഫ് പാക്യാര, അബ്ദുല്ല ചന്തേര, മസൂദ് തളങ്കര, ബഷീര്‍ കപ്പണ, ഗഫൂര്‍ ബെദിര, സിദ്ദീഖ് പാലക്കുന്ന് സംസാരിച്ചു. അബ്ദുല്ല ഹിറ്റാച്ചി സ്വാഗതവും ബഷീര്‍ ചിത്താരി നന്ദിയും പറഞ്ഞു.



Recent News
  മഞ്ചേശ്വരം സ്വദേശി ഖത്തറില്‍ അന്തരിച്ചു

  ഫണ്ട് ഉദ്ഘാടനം ചെയ്തു

  ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി 'പഠിപ്പുര ഹരിതപാഠം' പഠന ക്യാമ്പ് സംഘടിപ്പിച്ചു

  ദുബായ് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ 3-ാമത്തെ ബൈത്തുറഹ്മ പുത്തിഗെയില്‍

  മൂന്ന് വര്‍ഷമായി സൗദി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കന്യപ്പാടി സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

  ദുബായ് കെ.എം.സി.സി രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

  സാദിഖ് കാവിലിന്റെ നോവല്‍ 'ഔട്ട് പാസ്' ജര്‍മന്‍ ഭാഷയിലേയ്ക്ക്

  സാദിഖ് കാവിലിന്റെ 'ഖുഷി'ക്ക് ബാലസാഹിത്യ പുരസ്‌കാരം

  ഇര്‍ത്തിഫാക്ക്-18 ദുബായില്‍

  മക്ക-കാസര്‍കോട് ഐക്യവേദി രൂപീകരിച്ചു

  ഖുര്‍ആന്‍ പാരായണ മത്സരം നടത്തി

  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും