updated on:2018-03-29 06:34 PM
യുണൈറ്റഡ് ഗള്‍ഫ് അടുക്കത്ത്ബയല്‍ എ.പി.എല്‍ സീസണ്‍-3 ഇന്ന്

www.utharadesam.com 2018-03-29 06:34 PM,
അജ്മാന്‍: യുണൈറ്റഡ് ഗള്‍ഫ് അടുക്കത്ത്ബയല്‍ സംഘടിപ്പിക്കുന്ന എ.പി.എല്‍ സീസണ്‍-3 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇന്ന് രാത്രി തുമ്പെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ (ലുക്അസ് സ്റ്റേഡിയം) നടക്കും. മത്സരത്തില്‍ ആറു ടീമുകള്‍ മാറ്റുരക്കും. പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് അഷ്‌റഫ് താമരശ്ശേരിയെ ചടങ്ങില്‍ ആദരിക്കും. ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് കരിം കോളിയാട് മുഖ്യാതിഥിയാവും. ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം വ്യവസായി അന്‍വര്‍ മുക്രി നെല്ലിക്കുന്ന് പ്രകാശനം ചെയ്തു. കാസര്‍കോട് മുനിസിപ്പല്‍ കെ.എം.സി.സി നേതാവ് ഫൈസല്‍ മുഹ്‌സി ന്‍ അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗങ്ങളായ നജീബ്, ഫത്താഹ്, ബദ്‌റുദ്ദീന്‍, നൗഷാദ് തായല്‍, മുഹ്‌സിന്‍ ടി.കെ. സംബന്ധിച്ചു. സാലി ടി.കെ.എം നന്ദി പറഞ്ഞു.



Recent News
  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ