like this site? Tell a friend |
updated on:2018-03-28 03:43 PM
'പോലീസ് ജാഗ്രത പാലിക്കണം '
www.utharadesam.com 2018-03-28 03:43 PM, ദോഹ: ചൂരി രിഫായി മസ്ജിദിലുണ്ടായ ഫാസിസ്റ്റു വര്‍ഗീയവാദികളുടെ ആക്രമണത്തെ തളങ്കര പടിഞ്ഞാര്‍ കുന്നില്‍ മുഹിയുദ്ധീന് മസ്ജിദ് ആന്റ് ഹയാത്തുദ്ധീന് മദ്രസ്സ വെല്‍ഫയര്‍ ഖത്തര്‍ കമ്മിറ്റി (എം.എം.എച്ച്.എം. ഖത്തര്‍) അപലപിച്ചു. ഇത്തരത്തിലുള്ള ആക്രമണങ്ങളെ പോലീസ് ജാഗ്രതയോടെ കാണണമെന്നും ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ എടുക്കണമെന്നും ജനറല്‍ ബോഡി യോഗം ആവശ്യപെട്ടു. യോഗം ജബ്ബാര്‍ പി.എസ്. ഉദ്ഘാടനം ചെയ്തു. ആദം കുഞ്ഞി തളങ്കര അധ്യക്ഷത വഹിച്ചു. ഷംനാസ് സ്വാഗതവും ഉസ്മാന് നന്ദിയും പറഞ്ഞു. പ്രഥമ ഖത്തര്‍ കെ.എം.സി.സി. മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവരെ അനുമോദിച്ചു. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |