updated on:2018-03-28 03:19 PM
അബുദാബി ലുലു ട്രോഫി ക്രിക്കറ്റ് കാര്‍ണിവല്‍ 12ന്

www.utharadesam.com 2018-03-28 03:19 PM,
അബുദാബി: അബുദാബി മദീനത്ത് സായിദ് ഷോപ്പിങ്ങ് സെന്റര്‍ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ 12 ന് ക്രിക്കറ്റ് കാര്‍ണിവല്‍ സംഘടിപ്പിക്കും. കാര്‍ണിവലിന്റെ ലോഗോ പ്രകാശനം മദീന സായിദ് ഷോപ്പിങ്ങ് സെന്റര്‍ ജനറല്‍ മാനേജര്‍ സകരിയ ലുലു മാള്‍ പ്രീമിയര്‍ ലീഗ് ചെയര്‍മാന്‍ അയ്യങ്കോല്‍ അബദുല്‍ റഹിമാന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. തസ്‌ലീം ലുലു മാള്‍, വിജു തോമസ്, നൗഷാദ് മിഹ്‌റാജ്, ഇസ്മായില്‍ വെണ്ടിച്ചാല്‍, സാദത്ത് മുക്കുന്നോത്ത്, ആബിദ് നാലാംവാതുക്കള്‍, റഹീംതോട്ടം, റൗഫ് ഉദുമ, ഹസ്സന്‍ പള്ളിക്കര, ഷഫീഖ് ചട്ടഞ്ചാല്‍, സാജിദ് പടിഞ്ഞാര്‍ , ദാവൂദ് കോട്ടിക്കുളം, ബഷീര്‍ അയ്യങ്കോല്‍, മുസ്താഖ് കിഴൂര്‍, ആസിഫ് ബലൂച്ചി, സാലി കളനാട്, സുലൈമാന്‍ കളനാട്, അന്‍സീര്‍ കണ്ണൂര്‍, സാദിഖ് ഗഫൂര്‍ കൊയിലാണ്ടി, ആരിഫ് തളങ്കര , ശാക്കിര്‍, ശാഹുല്‍, സത്താര്‍, സിറാജ്, ഫാഹിസ് ഭാഷ സംബന്ധിച്ചു.



Recent News
  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ