updated on:2018-03-28 02:57 PM
ഹാറൂന്‍ ചിത്താരിക്ക് സ്വീകരണം നല്‍കി

www.utharadesam.com 2018-03-28 02:57 PM,
ജിദ്ദ: പരിശുദ്ധ ഉംറ കര്‍മം നിര്‍വഹിക്കാന്‍ മക്കയിലെത്തിയ കാഞ്ഞങ്ങാട്ടെ പത്രപ്രവര്‍ത്തകനും മുസ്ലീം ലീഗ് അജാനൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടുമായ ഹാറൂന്‍ ചിത്താരിക്ക് കെ.എം.സി.സി ജിദ്ദ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി.
ബാബ് മക്ക ബഹലസ് പാലസില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് അബ്ദുല്‍ ഷുക്കൂര്‍ അതിഞ്ഞാല്‍ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ജിദ്ദ സെന്റര്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കെ ഹാറൂണിന് ഷാള്‍ അണിയിച്ചു. കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഹസ്സന്‍ ബത്തേരി, ബഷീര്‍ ചിത്താരി, നാസര്‍ പി.സി ചിത്താരി, ഫാബിര്‍ ചിത്താരി എന്നിവര്‍ പ്രസംഗിച്ചു.



Recent News
  മഞ്ചേശ്വരം സ്വദേശി ഖത്തറില്‍ അന്തരിച്ചു

  ഫണ്ട് ഉദ്ഘാടനം ചെയ്തു

  ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി 'പഠിപ്പുര ഹരിതപാഠം' പഠന ക്യാമ്പ് സംഘടിപ്പിച്ചു

  ദുബായ് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ 3-ാമത്തെ ബൈത്തുറഹ്മ പുത്തിഗെയില്‍

  മൂന്ന് വര്‍ഷമായി സൗദി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കന്യപ്പാടി സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

  ദുബായ് കെ.എം.സി.സി രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

  സാദിഖ് കാവിലിന്റെ നോവല്‍ 'ഔട്ട് പാസ്' ജര്‍മന്‍ ഭാഷയിലേയ്ക്ക്

  സാദിഖ് കാവിലിന്റെ 'ഖുഷി'ക്ക് ബാലസാഹിത്യ പുരസ്‌കാരം

  ഇര്‍ത്തിഫാക്ക്-18 ദുബായില്‍

  മക്ക-കാസര്‍കോട് ഐക്യവേദി രൂപീകരിച്ചു

  ഖുര്‍ആന്‍ പാരായണ മത്സരം നടത്തി

  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും