updated on:2018-03-23 01:48 PM
സമാന്‍ കളപ്പാറ ജേതാക്കള്‍

www.utharadesam.com 2018-03-23 01:48 PM,
റിയാദ്: റിയാദ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി റിയാദ് സഫാ-മക്കാ പോളി ക്ലീനിക്കിന്റെ സഹകരണത്തോടെ അണ്ടര്‍ ആം ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. മുഹമ്മദ് കുഞ്ഞി കരക്കണ്ടം അധ്യക്ഷത വഹിച്ചു. ഹുസൈന്‍ മച്ചംപാടി സ്വാഗതവും ട്രഷറര്‍ മൂസ പട്ട നന്ദിയും പറഞ്ഞു.
അര്‍ഷുല്‍ അഹമ്മദ്, എ.അബ്ദുസ്സലാം തൃക്കരിപ്പൂര്‍, നാസര്‍ മാങ്കാവ്, ബഷീര്‍ താമരശ്ശേരി, ഇബ്രാഹിം കടമ്പാര്‍, ഇസ്മായില്‍ കാരോളം, ഷാഫി മധൂര്‍, അലി ഹാജി മജിബൈല്‍, മുനീര്‍ ബായാര്‍, ഹനീഫ ഇച്ചിലങ്കോട്, ഖാദര്‍ നാട്ടക്കല്‍,റഹീം സോങ്കാല്‍, മഹമൂദ് മണ്ണംകുഴി, റഹീം ആരിക്കാടി തുടങ്ങിയവര്‍ സംബന്ധിച്ചു. കെ.എച്ച്. മുഹമ്മദ് കുഞ്ഞി അംഗടിമുഗര്‍, എം.ബി. ഇബ്രാഹിം ഗുഡ്ഡകേരി, അഷ്‌റഫ് മീപ്പിരി, യൂസഫ് ബംബ്രാണ, പി.എച്ച് സക്കരിയ്യ, അല്‍ഫാസ് ബന്തിയോട് തുടങ്ങിയവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. സലീം ഉപ്പള, ഹമീദ് സി.എം.സി, ബഷീര്‍ പൊസോട്ട്, ഹമ്മി ബായാര്‍, സിദ്ദീഖ് പഞ്ചാര, ഖാലിദ് പട്ട, നൗഷാദ്, മിസിയാന്‍ പട്ട, അഷ്‌റഫ് മൂസോടി, മജീദ് ഗുഡ്ഡഗിരി, ഇബ്രാഹിം ചെറുഗോളി, റഹീം ഉപ്പള, ഇസ്ഹാഖ്, ജാസിം കടമ്പാര്‍, ജാബിര്‍, തന്‍സീല്‍ ബന്തിയോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മത്സരത്തില്‍ സമാന്‍ കളപ്പാറ ജേതാക്കളായി. ജി.സി.സി മുസോടി റണ്ണേര്‍സായി.



Recent News
  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

  ശിഫായത്ത് റഹ്മ: രണ്ടുപേര്‍ക്ക് കൂടി സാന്ത്വനം നല്‍കി

  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു

  ബ്രോഷര്‍ പ്രകാശനം ചെയ്തു

  മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

  ഇഫ്താര്‍ സംഗമം നടത്തി