updated on:2018-02-16 03:25 PM
'ലഹരി മാഫിയക്കെതിരെ നടപടി സ്വീകരിക്കണം'

www.utharadesam.com 2018-02-16 03:25 PM,
ദോഹ: നാട്ടില്‍ പിടിമുറുക്കിയ ലഹരി മാഫിയക്കെതിരെ അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബദരിയ ജുമാമസ്ജിദ് പ്രഥമ ഖത്തര്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഉക്കിനടുക്ക ബദ്‌രിയ ജുമാമസ്ജിദ് ഖത്തര്‍ കമ്മിറ്റിക്ക് രൂപം നല്‍കി. മര്‍ത്ത്യ-പെര്‍ള മഹല്ല് കമ്മിറ്റി രക്ഷാധികാരി ഇബ്രാഹിം പെര്‍ളയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി ഖത്തര്‍-മര്‍ത്ത്യ-പെര്‍ള മഹല്ല് കമ്മിറ്റി പ്രസിഡണ്ട് അബൂബക്കര്‍ അജിലടുക്ക ഉദ്ഘാടനം ചെയ്തു.
ഇബ്രാഹിം ബാളിഗെ, സത്താര്‍ ഉക്കിനടുക്ക, മാള ഇബ്രാഹിം, സുല്‍ഫിക്കര്‍, മഷൂദ്, മൂസമജാല്‍, സിറാജ് ഉക്കിനടുക്ക, കലന്തര്‍ അമേക്കള, സിദ്ധീഖ് മജല്‍, ഷരീഫ് കുന്നില്‍, ലത്തീഫ് മലങ്കര, ബഷീര്‍ മലങ്കര തുടങ്ങിയവര്‍ സംസാരിച്ചു.
കലന്തര്‍ ഉക്കിനടുക സ്വാഗതവും സത്താര്‍ ബാളിഗെ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ഇബ്രാഹിം ബാളിഗെ(പ്രസി.), കലന്തര്‍ ഉക്കിനടുക്ക(ജന.സെക്ര.), സത്താര്‍ ബാളിഗെ(ട്രഷ.) മൂസ മജാല്‍, സിറാജ് ഉക്കിനടുക്ക((വൈസ്.പ്രസി.), കലന്തര്‍ അമെക്കള, സിദ്ധീഖ് മജല്‍(സെക്ര.).



Recent News
  ഇര്‍ത്തിഫാക്ക്-18 ദുബായില്‍

  മക്ക-കാസര്‍കോട് ഐക്യവേദി രൂപീകരിച്ചു

  ഖുര്‍ആന്‍ പാരായണ മത്സരം നടത്തി

  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

  ശിഫായത്ത് റഹ്മ: രണ്ടുപേര്‍ക്ക് കൂടി സാന്ത്വനം നല്‍കി

  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു