updated on:2018-02-04 07:18 PM
പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി അബുദാബി കമ്മിറ്റി

www.utharadesam.com 2018-02-04 07:18 PM,
അബുദാബി: പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി അബു ദാബി കമ്മിറ്റി പുന:സംഘടിപ്പിച്ചു. മദീനത്ത് സായിദില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡണ്ട് ഇബ്രാഹിം ബായിക്കട്ട അധ്യക്ഷത വഹിച്ചു. അബ്ദുല്‍ റഹ്മാന്‍ കമ്പള ഉദ്ഘാടനം ചെയ്തു. സക്കീര്‍ കമ്പാര്‍ പ്രാര്‍ത്ഥന നടത്തി. ഹമീദ് മാസിമര്‍ സ്വാഗതവും അഷ്‌റഫ് പലേരി നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: അബ്ദുല്‍ റഹ്മാന്‍ കമ്പള (പ്രസി.), ഇബ്രാഹിം ബായിക്കട്ട (വൈ. പ്രസി.), ഹമീദ് മാസിമാര്‍ (ജന. സെക്ര.), അഷ്‌റഫ് പാലേരി (ജോ. സെക്ര.), മോണു അല്‍ നൂര്‍ (ട്രഷ.), കുഞ്ഞു മോണു അമ്പിക്കാന, ഇബ്രാഹിം നൂതില, അബ്ദുല്‍ ലത്തീഫ് കളായി, ഖലീല്‍ അഹമദ് മാസ്റ്റര്‍ (മെമ്പര്‍മാര്‍).



Recent News
  അബുദാബിയില്‍ അന്തരിച്ചു

  കെ.എം.സി.സി ഇന്‍സ്‌പൈരോ-18 ഇന്ന്‌

  ചെര്‍ക്കളം അബ്ദുല്ല സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; സംഘാടക സമിതി രൂപീകരിച്ചു

  മഞ്ചേശ്വരം സ്വദേശി ഖത്തറില്‍ അന്തരിച്ചു

  ഫണ്ട് ഉദ്ഘാടനം ചെയ്തു

  ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി 'പഠിപ്പുര ഹരിതപാഠം' പഠന ക്യാമ്പ് സംഘടിപ്പിച്ചു

  ദുബായ് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ 3-ാമത്തെ ബൈത്തുറഹ്മ പുത്തിഗെയില്‍

  മൂന്ന് വര്‍ഷമായി സൗദി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കന്യപ്പാടി സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

  ദുബായ് കെ.എം.സി.സി രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

  സാദിഖ് കാവിലിന്റെ നോവല്‍ 'ഔട്ട് പാസ്' ജര്‍മന്‍ ഭാഷയിലേയ്ക്ക്

  സാദിഖ് കാവിലിന്റെ 'ഖുഷി'ക്ക് ബാലസാഹിത്യ പുരസ്‌കാരം

  ഇര്‍ത്തിഫാക്ക്-18 ദുബായില്‍

  മക്ക-കാസര്‍കോട് ഐക്യവേദി രൂപീകരിച്ചു

  ഖുര്‍ആന്‍ പാരായണ മത്സരം നടത്തി

  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം