updated on:2018-01-29 08:10 PM
ജി.സി.സി. കെ.എം.സി.സി. ചൗക്കി മേഖലാ കമ്മിറ്റി

www.utharadesam.com 2018-01-29 08:10 PM,
ദുബായ്: ജി.സി.സി. കെ.എം.സി.സി. ചൗക്കി മേഖല കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദുബായ് സബീല്‍ പാര്‍ക്കില്‍ ഹനീഫ് ഒമാന്‍ അധ്യക്ഷത വഹിച്ചു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.എ. ജലീല്‍ ഉദ്ഘാടനം ചെയ്തു. കമ്മിറ്റിയുടെ ഉപദേശക സമിതി ചെയര്‍മാനായി കുഞ്ഞാമു കീഴൂരിനെയും പ്രസിഡണ്ടായി ഹനീഫ് ഒമാനിനേയും ജനറല്‍ സെക്രട്ടറിയായി സത്താര്‍ ചൗക്കിയേയും (സൗദി) ട്രഷററായ് നസീര്‍ ഐവയേയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: മുഹമ്മദ് കുഞ്ഞി മദ്രസവളപ്പ് (വര്‍ക്കിംഗ് പ്രസി.), ഹനീഫ് സൗദി, അബ്ദുല്ല കോട്ടകുന്ന്, സഹീര്‍ അര്‍ജാല്‍, അബ്ദുല്‍ റഹ്മാന്‍ മേത്ത (വൈസ് പ്രസി.), സലീം കടപ്പുറം (ഓര്‍ഗനൈസിംഗ് സെക്ര.), സാബിത്ത് ചൗക്കി, മജീദ് അര്‍ജാല്‍, നാച്ചു കുന്നില്‍, ജംഷി മൂപ്പ (ജോ.സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.



Recent News
  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു

  ബ്രോഷര്‍ പ്രകാശനം ചെയ്തു

  മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

  ഇഫ്താര്‍ സംഗമം നടത്തി

  ഖുര്‍ആനിന്റെ വിസ്മയ തലങ്ങള്‍ തീര്‍ത്ത് ഹോളി ഖുര്‍ആന്‍ പ്രഭാഷണം

  ബാങ്കോട്-ഗള്‍ഫ് ജമാഅത്ത്; സമീര്‍ പ്രസി., സാബിത്ത് ജന.സെക്ര., ഖലീല്‍ ട്രഷ.

  'എം.ഐ.സി. മത-ഭൗതിക വിദ്യാഭ്യാസത്തിന്റെ ഉറവിടം'

  കരുണയുടേയും സഹജീവി സ്‌നേഹത്തിന്റെയും വക്താക്കളാവണം-യഹ്‌യ തളങ്കര

  'ബി.ജെ.പി. ഭരണത്തില്‍ ജനാധിപത്യത്തിന് ഭീഷണി'

  ഗസ്സാലി പ്രീമിയര്‍ ലീഗില്‍ ടൈഗേര്‍സ് ഗസ്സാലി ജേതാക്കള്‍

  'അവശത അനുഭവിക്കുന്ന ഉസ്താദുമാരെ സഹായിക്കും'