updated on:2019-07-05 07:39 PM
ഡോ.അബ്ദുല്‍ സത്താര്‍ യു.കെ. റോയല്‍ കോളേജ് എക്‌സാമിനര്‍

www.utharadesam.com 2019-07-05 07:39 PM,
കാസര്‍കോട്: ഗ്ലാസ്‌ഗോ, യു.കെ. റോയല്‍ കോളേജിലെ പരീക്ഷാ വിഭാഗം പരീക്ഷകനായി കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ശ്വാസകോശ വിദഗ്ധന്‍ ഡോ. അബ്ദുല്‍ സത്താറിനെ തിരഞ്ഞെടുത്തു.
മെഡിക്കല്‍ പ്രൊഫഷണല്‍ രംഗത്തെ പ്രശസ്തമായ റോയല്‍ കോളേജിലെ എം.ആര്‍.സി.പി. ബിരുദം നല്‍കുവാന്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ പാനലിനെ തിരഞ്ഞെടുക്കാറുണ്ട്. ഇതിലേക്കാണ് ഡോക്ടര്‍ സത്താറിലെ തിരഞ്ഞെടുത്തത്. ഇതുവരെയായി കേരളത്തില്‍ നിന്ന് ഏതാനും പേര്‍ മാത്രമേ ഈ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളൂ. ഡോക്ടര്‍ അബ്ദുല്‍ സത്താറിനെ കാസര്‍കോട് ചെസ്റ്റ് സൊസൈറ്റി അഭിനന്ദിച്ചു. നേരത്തെ ഡോ. സത്താര്‍ റോയല്‍ കോളേജില്‍ നിന്ന് എം.ആര്‍.സി.പി. ബിരുദവും എഫ്.ആര്‍.സി.പി. യും നേടിയിട്ടുണ്ട്.



Recent News
  കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് ലിഫ്റ്റ് സൗകര്യമുള്ള 4 നില കെട്ടിടം വരുന്നു

  കെ.എസ്.എസ്.എഫ്. ചികിത്സാസഹായം വിതരണം ചെയ്തു

  കാസര്‍കോടിന്റെ റെയില്‍വേ വികസനത്തിനായി മുറവിളി ഉയര്‍ത്തി ഉണ്ണിത്താന്‍ എം.പി

  കിംസ് സണ്‍റൈസില്‍ നൂതന സാങ്കേതികവിദ്യയോടെയുള്ള സി.ടി. സ്‌കാന്‍ യന്ത്രം

  ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഒരുമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു

  ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ കനിവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീട്

  നിര്‍ധന കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

  കാസര്‍കോട് ഗവ. കോളേജില്‍ 25 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ സംഗമിക്കുന്നു

  ഭൂജലക്ഷാമം: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 3 ലക്ഷം മുളകള്‍ നടും

  വോട്ടിങ് മെഷീനില്‍ സ്‌കൂള്‍ ഇലക്ഷന്‍ നടത്തി താരമായി എട്ടാം ക്ലാസ്സുകാരന്‍

  ഡോ. അബ്ദുല്‍ ജലീലിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി

  ഖസാക്കിലെ കാവിമുണ്ട് മതേതരത്വത്തിന്റെ പ്രതീകം -ഡോ. അംബികാസുതന്‍ മാങ്ങാട്

  ശക്തമായ വോട്ടെടുപ്പ്; കെ.അഹ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ട്

  രക്തമൂല കോശ സാമ്യ നിര്‍ണ്ണയ ക്യാമ്പ് നടത്തി

  നായന്മാര്‍ മൂല ടൗണില്‍ ഓട്ടോമെറ്റിക് ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണം-വ്യാപാരി വ്യവസായി സമിതി