updated on:2019-07-03 08:56 PM
ജെ.സി.ഐ ചോയ്യംകോട് ത്രിദിന പ്രസംഗ പരിശീലന കളരി നടത്തി

www.utharadesam.com 2019-07-03 08:56 PM,
കാസര്‍കോട്: ജെ.സി. ഐ ചോയ്യംകോടിന്റെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് എച്ച്.എസ്.എസില്‍ ത്രിദിന പ്രസംഗ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജെ.സി. നോബിള്‍ ജോസിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജസ്റ്റിന്‍ മാത്യൂ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ കിനാനൂര്‍ അധ്യക്ഷത വഹിച്ചു. റാണി ടീച്ചര്‍, ജസ്റ്റിന്‍, റെനിഷ് സംസാരിച്ചു. സമാപന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം പി.ടി.എ. പ്രസിഡണ്ട് ജിജി നിര്‍വ്വഹിച്ചു. ജെ.സി.ഐ. ചോയ്യംകോട് പ്രസിഡണ്ട് ഉണ്ണിക്കൃഷ്ണന്‍ കിണാനൂര്‍ അധ്യക്ഷത വഹിച്ചു. രാജീവ് കൂവാറ്റി മുഖ്യപ്രഭാഷണം നടത്തി. റാണി ടീച്ചര്‍, ബിന്ന്യു, കൃഷ്ണരാജ് സംസാരിച്ചു. പ്രോഗ്രാം ഡയറക്ടര്‍ റെനിഷ് സ്വാഗതവും സ്‌കൂള്‍ ലീഡര്‍ ആദര്‍ശ് നന്ദിയും പറഞ്ഞു.



Recent News
  കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് ലിഫ്റ്റ് സൗകര്യമുള്ള 4 നില കെട്ടിടം വരുന്നു

  കെ.എസ്.എസ്.എഫ്. ചികിത്സാസഹായം വിതരണം ചെയ്തു

  കാസര്‍കോടിന്റെ റെയില്‍വേ വികസനത്തിനായി മുറവിളി ഉയര്‍ത്തി ഉണ്ണിത്താന്‍ എം.പി

  കിംസ് സണ്‍റൈസില്‍ നൂതന സാങ്കേതികവിദ്യയോടെയുള്ള സി.ടി. സ്‌കാന്‍ യന്ത്രം

  ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഒരുമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു

  ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ കനിവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീട്

  നിര്‍ധന കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

  കാസര്‍കോട് ഗവ. കോളേജില്‍ 25 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ സംഗമിക്കുന്നു

  ഭൂജലക്ഷാമം: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 3 ലക്ഷം മുളകള്‍ നടും

  വോട്ടിങ് മെഷീനില്‍ സ്‌കൂള്‍ ഇലക്ഷന്‍ നടത്തി താരമായി എട്ടാം ക്ലാസ്സുകാരന്‍

  ഡോ. അബ്ദുല്‍ ജലീലിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി

  ഖസാക്കിലെ കാവിമുണ്ട് മതേതരത്വത്തിന്റെ പ്രതീകം -ഡോ. അംബികാസുതന്‍ മാങ്ങാട്

  ശക്തമായ വോട്ടെടുപ്പ്; കെ.അഹ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ട്

  രക്തമൂല കോശ സാമ്യ നിര്‍ണ്ണയ ക്യാമ്പ് നടത്തി

  നായന്മാര്‍ മൂല ടൗണില്‍ ഓട്ടോമെറ്റിക് ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണം-വ്യാപാരി വ്യവസായി സമിതി