updated on:2019-06-12 06:22 PM
ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

www.utharadesam.com 2019-06-12 06:22 PM,
കാസര്‍കോട്: ശക്തവും നിര്‍ഭയവുമായ ശബ്ദവും രചനയുമായി സാഹിത്യ- നാടക-സിനിമാ ലോകത്ത് നിറഞ്ഞു നിന്നിരുന്ന പത്മഭൂഷണ്‍ ഗിരീഷ് കര്‍ണാട് കൊളുത്തിവെച്ച അഗ്നി എക്കാലവും അണയാതെ നിലനില്‍ക്കുമെന്ന് കേരള തുളു അക്കാദമിയും കാസര്‍കോട് തിയേറ്ററിക്‌സ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. കര്‍ണാടിന് പകരം കര്‍ണാട് മാത്രമേ ഉള്ളൂവെന്നും യോഗത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു. തുളു അക്കാദമി ചെയര്‍മാന്‍ ഉമേഷ് ശാലിയന്‍ അധ്യക്ഷതവഹിച്ചു. തിയേറ്ററിക്‌സ് സൊസൈറ്റി സെക്രട്ടറി ടി.എ. ഷാഫി സ്വാഗതം പറഞ്ഞു. കര്‍ണാടക നാടക അക്കാദമി അംഗം ബാസുമ കൊടക് അനുസ്മരണ പ്രഭാഷണം നടത്തി. ജി.ബി. വത്സന്‍, അഡ്വ. പി.വി. ജയരാജന്‍, ഡോ. രത്‌നാകര മല്ലമൂല, ദാമോദരന്‍, ടി.വി. ഗംഗാധരന്‍, പ്രൊഫ. നരേന്ദ്രന്‍, വി.വി. പ്രഭാകരന്‍, സണ്ണിജോസഫ്, കെ.എസ്. ഗോപാലകൃഷ്ണന്‍ പ്രസംഗിച്ചു.



Recent News
  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം

  ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ കുടിവെള്ള പദ്ധതി തുടങ്ങി

  പഠന മികവിന് ആദരം ചൂടി ചെങ്കള പഞ്ചായത്തിന്റെ വിജയോത്സവം

  രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന

  മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കും -മന്ത്രി

  ഹൃദ്യാലക്ഷ്മിയെ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അനുമോദിച്ചു