updated on:2019-06-11 05:34 PM
ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

www.utharadesam.com 2019-06-11 05:34 PM,
കാസര്‍കോട്: കലകള്‍ക്ക് സമന്വയമൊരുക്കി ലയം കലാക്ഷേത്രത്തിന്റെ കാസര്‍കോട് ശാഖയായ ലയം സര്‍വ്വകലാ വിദ്യാലയത്തിന്റെ പുതിയ കെട്ടിടം ഗായകന്‍ കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു.
കാസര്‍കോട് എം.ജി. റോഡില്‍ ഹൈലൈന്‍ പ്ലാസ ബില്‍ഡിങ്ങിലാണ് പുതിയ വിദ്യാലയം.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വി.വി. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.
വയലിനിസ്റ്റ് പ്രഭാകരന്‍, പവിത്രന്‍ തലശ്ശേരി, ഹരിമോഹന്‍ പ്രസംഗിച്ചു.
രാജന്‍ കരിവെള്ളൂര്‍ സ്വാഗതവും കലാ മണ്ഡലം വനജ നന്ദിയും പറഞ്ഞു. ശാസ്ത്രീയ സംഗീതം, ശാസ്ത്രീയ നൃത്തം, ഉപകരണ സംഗീതം, ചിത്രകല എന്നിവയ്ക്ക് പുറമെ യക്ഷഗാനം, ഓട്ടന്‍ തുള്ളല്‍, നാടോടി നൃത്തം, ലളിതഗാനം, മാപ്പിളപ്പാട്ട്, മ്യൂറല്‍ പെയിന്റിംഗ്, മേക്കപ്പ്, യോഗ എന്നിവയുടെ പരിശീലനവും ലയം കലാക്ഷേത്രത്തില്‍ ഉണ്ടാവും.



Recent News
  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം

  ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ കുടിവെള്ള പദ്ധതി തുടങ്ങി

  പഠന മികവിന് ആദരം ചൂടി ചെങ്കള പഞ്ചായത്തിന്റെ വിജയോത്സവം

  രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന

  മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കും -മന്ത്രി

  ഹൃദ്യാലക്ഷ്മിയെ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അനുമോദിച്ചു