updated on:2019-05-13 06:44 PM
എരഞ്ഞോളി മൂസയുടെ നിര്യാണത്തില്‍ അനുശോചിച്ചു

www.utharadesam.com 2019-05-13 06:44 PM,
കാസര്‍കോട്: പ്രശസ്ത ഗായകന്‍ എരഞ്ഞോളിമൂസയുടെ വേര്‍പാട് മാപ്പിളപ്പാട് മേഖലയ്ക്കും ജീവകാരുണ്യ-സാമൂഹ്യ മേഖലയ്ക്കും വലിയ നഷ്ടമാണെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു. ഉമ്മാസ് കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ തെരുവത്ത് ഉബൈദ് സ്മാരക മന്ദിരത്തില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മാസ് പ്രസിഡണ്ട് ഇസ്മായില്‍ തളങ്കര അധ്യക്ഷത വഹിച്ചു. കവി പി.എസ്. ഹമീദ് അനുസ്മരണ പ്രഭാഷണം നടത്തി. അസീസ് പുലിക്കുന്ന്, മുഹമ്മദ് കോളിയടുക്കം, മന്‍സൂര്‍ കാഞ്ഞങ്ങാട്, ജബ്ബാര്‍, അമീന്‍ഷാ, അബൂബക്കര്‍ സിദ്ധിഖ് എരിയാല്‍, ഷാഖി ഷാസ്, ഷുഹൈബ്, സലാം കലാസാഗര്‍, നിസാര്‍, ഹനീഫ് ഉദുമ, ഹമീദ് ആവിയില്‍, ഖാലിദ് പള്ളിപ്പുഴ, ഷബീബ് ബംബ്രാണി, സുബൈര്‍ പള്ളിക്കാല്‍, സിറാജ് എതിര്‍ത്തോട് പ്രസംഗിച്ചു. സി.വി. മുഹമ്മദ് ചിത്താരി സ്വാഗതവും ഹനീഫ് ചെങ്കള നന്ദിയും പറഞ്ഞു.



Recent News
  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം