updated on:2019-05-12 07:22 PM
പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബ സംഗമം നടത്തി

www.utharadesam.com 2019-05-12 07:22 PM,
നീലേശ്വരം: പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് 1968-70 പയനിയര്‍ ബാച്ച് കുടുംബസംഗമം സിനിമാതാരം ദിവ്യപ്രഭ ഉദ്ഘാടനം ചെയ്തു.
ബാച്ച് അംഗങ്ങളുടെ പൊതുയോഗവും ചേര്‍ന്നു. എ.സി. രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. സുകുമാരന്‍ നമ്പ്യാര്‍, പി. ശശീന്ദ്രന്‍ നായര്‍, എസ്. ഗണപതി, പ്രൊഫ. എ. ഗംഗാധരന്‍ നായര്‍, കുഞ്ഞിരാമന്‍, പി. കരുണാകരന്‍, എം. രമണി, പി.കെ. കുമാരന്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: പി. കുഞ്ഞിരാമന്‍ (പ്രസി.), ഉണ്ണി നായര്‍ (വൈ.പ്രസി.), പി. കരുണാകരന്‍ (സെക്ര.), കമലാക്ഷി (ജോ.സെക്ര.), എം. രമണി (ട്രഷ.).



Recent News
  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം