updated on:2019-05-12 07:21 PM
കോളേജ് മാഗസിന്‍ പ്രകാശനം ചെയ്തു

www.utharadesam.com 2019-05-12 07:21 PM,
കാസര്‍കോട്: സൈനബ് മെമ്മോറിയല്‍ ടീച്ചര്‍ എജ്യുക്കേഷന്‍ കോളേജിന്റെ ഈ വര്‍ഷത്തെ മാഗസിന്‍ മംഗളൂരു യുണിവേഴ്‌സിറ്റി അധ്യാപികയും റാങ്ക് ജേതാവുമായ നഫീസത്ത് ഷിഫാനി മുജീബ് പ്രകാശനം ചെയ്തു. ചിന്മയ എജ്യുക്കേഷന്‍ സെന്ററിലെ പ്രിന്‍സിപ്പല്‍ പുഷ്പരാജ് ബി. മാഗസിന്‍ ഏറ്റുവാങ്ങി. എന്‍.എ. ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.എ അബൂബക്കര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി.പി. രവി അധ്യക്ഷത വഹിച്ചു. കാസര്‍കോട് സാഹിത്യവേദി വൈസ് പ്രസിഡണ്ട് സി.എല്‍. ഹമീദ് മുഖ്യ പ്രഭാഷണം നടത്തി. ധന്യമോള്‍ സി, ഡോ. സ്മിത ഇ.ടി, പി.വി. ബിന്ദു, ശ്രീരാജ് എ പ്രസംഗിച്ചു.
ആതിര യു സ്വാഗതവും യൂണിയന്‍ സെക്രട്ടറി സാനിദ സി നന്ദിയും പറഞ്ഞു.



Recent News
  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം