updated on:2019-05-02 06:33 PM
പാദൂര്‍ കുടുംബസംഗമം ശ്രദ്ധേയമായി

www.utharadesam.com 2019-05-02 06:33 PM,
കാസര്‍കോട്: കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പം ഊട്ടിയുറപ്പിക്കാന്‍ പാദൂര്‍ കുടുംബത്തിലെ വിവിധ തലമുറകളിലെ അംഗങ്ങള്‍ ഒത്തുചേര്‍ന്നു. ജില്ലാ പഞ്ചായത്തംഗം ഷാനവാസ് പാദൂര്‍, നിസാര്‍ പാദൂര്‍, മൊയ്തീന്‍ കുഞ്ഞി പാദൂര്‍, മൊയ്തീന്‍ പാദൂര്‍, നൗഷാദ് കോട്ടിക്കുളം, നഫ്‌സീര്‍ പാദൂര്‍, ഹുസൈന്‍, സാജിദ എന്നിവരുടെ നേതൃത്വത്തില്‍ ആലംപാടി വിന്‍ടച്ച് പാംമെഡോസിലാണ് കുടുംബ സംഗമം നടത്തിയത്. പാദൂര്‍ കുടുംബാംഗങ്ങളുടെ സംഗമം സംഘടിപ്പിക്കണമെന്ന ജില്ലാ പഞ്ചായത്തംഗമായിരുന്ന അന്തരിച്ച പാദൂര്‍ കുഞ്ഞാമു ഹാജിയുടെ ആഗ്രഹം കൂടിയാണ് സഫലീകരിച്ചത്. ദുബ്ലടുക്കം ജലാലുദ്ദീന്‍ തങ്ങളുടെ പ്രാര്‍ത്ഥനയില്‍ തുടങ്ങിയ പരിപാടിയില്‍ അബ്ദുല്‍റഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. തെക്കില്‍ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുല്‍ അസീസ് ദാരിമി പരിപാടി ഉദ്ഘാടനം ചെയ്തു. ദിക്ര്‍, ദുആ മജ്ലിസിന് അബ്ദുല്‍ അസീസ് അഷ്‌റഫി നേതൃത്വം നല്‍കി.



Recent News
  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം