updated on:2019-04-12 07:12 PM
ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഉദ്ഘാടനം ചെയ്തു

www.utharadesam.com 2019-04-12 07:12 PM,
കാസര്‍കോട്: വൈവിധ്യമാര്‍ന്ന സ്വര്‍ണാഭരണ സെലക്ഷനുകളുമായി ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് പഴയ ബസ്സ്റ്റാന്റ് ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം മറിയം ട്രേഡ് സെന്ററില്‍ കുമ്പോല്‍ സയ്യിദ് കെ.എസ്. അലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വ്യവസായി അച്ചു നായന്മാര്‍മൂല ആദ്യ വില്‍പനയും ഡയമണ്ട്‌സ് പര്‍ച്ചേസ് അബ്ദുല്‍റഹ്മാന്‍ ജാസ്മിന്‍ ഗ്രൂപ്പും ഏറ്റുവാങ്ങി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., രാജ് മോഹന്‍ ഉണ്ണിത്താന്‍, ഷാനവാസ് പാദൂര്‍, അബ്ദുല്‍കരീം സിറ്റി ഗോള്‍ഡ്, എന്‍.എ. അബൂബക്കര്‍, എ.കെ. മൊയ്തീന്‍കുഞ്ഞി, അശോകന്‍ നായര്‍ കോടോത്ത്, ഡയറക്ടര്‍മാരായ അബ്ദുല്‍കബീര്‍, ഷാനവാസ് ചേരങ്കൈ, പി.ബി. അബ്ദുല്‍സലാം നായന്മാര്‍മൂല, ഭരതന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഷോറൂം ഉദ്ഘാടനത്തോടനുബന്ധിച്ച് ഏപ്രില്‍ 14 വരെ ഷോറൂം സന്ദര്‍ശിക്കുന്നവര്‍ക്ക് സ്വര്‍ണ നാണയമടക്കമുള്ള സമ്മാന പദ്ധതി ഏര്‍പ്പെടുത്തിയതായി മാനേജ്‌മെന്റ് അറിയിച്ചു. ഉടന്‍ പണം ചാനല്‍ ഷോ അവതാരകരായ മാത്തു, കല്ലു എന്നിവരുടെ കലാപരിപാടികള്‍ 14ന് വൈകിട്ട് 5മണിമുതല്‍ 8 മണിവരെ നടക്കും. ബംബര്‍ സമ്മാന നറുക്കെടുപ്പും അന്നേദിവസം ഉണ്ടാകും.Recent News
  പൊതുവിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കണം -സി.ഐ. റഹീം

  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി