updated on:2019-04-09 06:57 PM
ഇബാദ് തുപ്പക്കല്‍ നിര്‍മ്മിച്ച വീട് കൈമാറി

www.utharadesam.com 2019-04-09 06:57 PM,
ബദിയടുക്ക: നിര്‍ധന കുടുംബാംഗത്തില്‍പ്പെട്ട സഹോദരന് ഇബാദ് തുപ്പക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനവും ശംസുല്‍ ഉലമ അനുസ്മരണ സമ്മേളനവും തുപ്പക്കല്‍ അത്തിപ്പറ്റ ഉസ്താദ് നഗറില്‍ നടന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് കേന്ദ്ര കമ്മിറ്റി സെക്രട്ടറി എം.എ.ഖാസിം മുസ്ലിയാര്‍, സയ്യിദ് എന്‍.പി.എം. ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി, എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, പൊന്‍മല അസിസ് ദാരിമി, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, സുബൈര്‍ ദാരിമി, എ.ബി കുട്ടിയാനം, ഖയ്യും മാന്യ, റഷീദ് ബെളിഞ്ചം, ഫസല്‍ റഹ്മാന്‍ ദാരിമി, മാഹിന്‍ കേളോട്ട്, അലി തുപ്പക്കല്‍, സിദ്ദീഖ് ബെളിഞ്ചം, ഖലീല്‍ ദാരിമി ബെളിഞ്ചം, മൂസ മൗലവി ഉബ്രങ്കള, യു.ശൈഖാലി ഹാജി, ശബീര്‍ ദാരിമി, അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍, റസാഖ് അര്‍ഷദി, അസീസ് പാട്‌ലടുക്ക, ബഷിര്‍ മൗലവി, അന്‍വര്‍ തുപ്പക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.Recent News
  പൊതുവിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കണം -സി.ഐ. റഹീം

  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി