updated on:2019-04-08 07:21 PM
ഡോ. എം.കെ. കുമ്പളയുടെ പുസ്തകം പ്രകാശനം ചെയ്തു

www.utharadesam.com 2019-04-08 07:21 PM,
കാസര്‍കോട്: ഡോ. എം.കെ. കുമ്പള (ഡോ. കെ.പി.മുഹമ്മദ് കുഞ്ഞി) രചിച്ച പ്രവാചകന്മാര്‍ യുഗാന്തരങ്ങളിലൂടെ എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്നലെ ഹോട്ടല്‍ സിറ്റിടവര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് നിര്‍വ്വഹിച്ചു. കേരള വഖഫ് ബോര്‍ഡ് സി.ഇ.ഒ. അഡ്വ. ബി.എം. ജമാല്‍ പുസ്തകം ഏറ്റുവാങ്ങി. കാസര്‍കോട് സാഹിത്യ വേദി പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി പുസ്തകപരിചയം നടത്തി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.പി. കുഞ്ഞിമ്മൂസ, കോഴിക്കോട് മൈത്രി ഫോറം ഡയറക്ടര്‍ പ്രൊഫ. എ.പി. സുബൈര്‍, യഹ്‌യ തളങ്കര, അഡ്വ. ബി.എഫ്. അബ്ദുല്‍ റഹ്മാന്‍, സി. മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു. ഡോ. എം.കെ. കുമ്പള സ്വാഗതവും ആരിഫ് കാപ്പില്‍ നന്ദിയും പറഞ്ഞു.



Recent News
  പൊതുവിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കണം -സി.ഐ. റഹീം

  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി